പഴയ വീട് പൊളിച്ചു പുതിയ വീട് വെക്കുമ്പോൾ പഴയ foundation അവിടെ തന്നെ വെക്കുന്നതിൽ കുഴപ്പം ഉണ്ടോ അല്ലേൽ complete ഒഴിവാക്കാണോ
new plan prakaram foundation puthiyath cheyyaan aan udeshikunne
പുതിയ വീട് എങ്ങനെ ഉള്ള design ആണ് , എത്ര മാത്രം ലോഡ് വരുന്ന structre ആണ് , അതിൻ്റെ നീളവും വീതിയും ഒക്കെ അനുസരിച്ച് അല്ലേ foundation നിശ്ചയിക്കുക . അപ്പോൾ അതിനനുസരിച്ച് foundation എങ്ങനെ വേണം എന്ന് നിശ്ചയിക്കുക . എന്തായാലും foundation ലെ Rubble ഒക്കെ നമുക്ക് re use ചെയ്യാം .
Roy Kurian
Civil Engineer | Thiruvananthapuram
പുതിയ വീട് എങ്ങനെ ഉള്ള design ആണ് , എത്ര മാത്രം ലോഡ് വരുന്ന structre ആണ് , അതിൻ്റെ നീളവും വീതിയും ഒക്കെ അനുസരിച്ച് അല്ലേ foundation നിശ്ചയിക്കുക . അപ്പോൾ അതിനനുസരിച്ച് foundation എങ്ങനെ വേണം എന്ന് നിശ്ചയിക്കുക . എന്തായാലും foundation ലെ Rubble ഒക്കെ നമുക്ക് re use ചെയ്യാം .
RAJAN C G
Service Provider | Pathanamthitta
ഉറപ്പുള്ളതാണ്ണെങ്കിൽ നില നിർത്താം
Structure Lab
Civil Engineer | Kozhikode
old is enough
Binu Bhargavan
Architect | Alappuzha
better to remove
നവ ഗൃഹ
Architect | Thiruvananthapuram
basement ഒഴിവാക്കി... foundation നിലനിർത്തി വാനം വെട്ടുമ്പോൾ മനസ്സിലാകും... ഏതു നിലനിർത്തണം ഏതു ഒഴിവാക്കണം എന്നുള്ളത്
MANOJ KUMAR N
Civil Engineer | Palakkad
kuzhappam illa
Lakshya Builders
Contractor | Thiruvananthapuram
കല്ല് പുനരുപയോഗിക്കാം.