നവ  ഗൃഹ
31
Followers
16
Posts
0
Following

നവ ഗൃഹ

profession icon   Architect · 10 Years map iconThiruvananthapuram, Kerala

Services Provided

നമുക്ക് ചുറ്റുമുള്ളവരിൽ പലർക്കും വീട് വെക്കുന്നത് ഒരു തലവേദന ആയി മാറാറുണ്ട്.ഉദ്ദേശിക്കുന്ന ബഡ്ജറ്റിനും മുകളിൽ ചെലവുകൾ ഉണ്ടാവുക; കൺസ്ട്രക്ഷൻ രീതികളോ ഉപയോഗിക്കുന്ന മെറ്റീരിയൽസ് ന്റെ ക്വാളിറ്റിയെയോ കുറിച്ച് അറിവില്ലാതിരിക്കുക;വാസ്തുശാസ്ത്രത്തിൽ വിശ്വാസമുള്ളവർ വാസ്തു പരമായി പ്ലാനിൽ മാറ്റങ്ങൾ വരുത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം; വീടിന്റെ Elevation എങ്ങനെ ആയിരിക്കണം എന്നിങ്ങനെ ഒരുപാട് കാര്യങ്ങളിൽ നിങ്ങൾക്ക് വേണ്ട നിർദേശങ്ങൾ തരുന്നതിലൂടെ വീട് എന്ന സ്വപ്നം സാധ്യമാക്കാനും അതിലൂടെ സന്തോഷവും സമാധാനവും ഉണ്ടാകാനും ഞങ്ങൾ കൂടെ ഉണ്ട്.

about me iconAbout

workplace iconCompany

നവ ഗൃഹ

address iconAddress

-

Pincode

-

languages iconLanguages I Speak

English