hamburger
abijith kr

abijith kr

Home Owner | Palakkad, Kerala

പഴയ വീട് പൊളിച്ചു കിട്ടിയ ചെങ്കൽ ഉപയോഗിച്ച് പുതിയ വിടിന് ചുമർ കെട്ടുന്നതിൽ problem ഉണ്ടോ മുറി കല്ലുകൾ കൂടുതൽ ഉപയോഗിച്ചാൽ വിള്ളൽ വരുമോ
likes
1
comments
4

Comments


Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

ഒരിക്കലും ചെയ്യരുത് പ്രത്യേകിച്ച് വാർക്ക ചെയ്യാൻ ഉള്ള കെട്ടിടങ്ങൾക്ക്. അത്തരം ഉപയോഗിച്ച കല്ലുകൾക്ക് ഭാരം താങ്ങാൻ ഉള്ള ശേഷി കുറയും.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മതിൽ കെട്ടാൻ ഉപയോഗിയ്ക്കുക.

Rahul electrition Plumber
Rahul electrition Plumber

Electric Works | Kollam

കെട്ടിയതിനു ശേഷം വെള്ളം ഒഴിച്ച് ചെളി കളയുക

kubra ksd
kubra ksd

Home Owner | Kasaragod

.. me p

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store