hamburger
Dipin G

Dipin G

Home Owner | Ernakulam, Kerala

പഴയ വീട് പൊളിച്ച നാടൻ ഓടുകൾ കൈവശം ഉണ്ട്.. അത് ഉപയോഗിച്ച് പുറകിലെ ട്രസ് വർക്ക്‌ ചെയ്യുന്നതാണോ, അതോ, പുതിയ ഷീറ്റ് വാങ്ങിച്ചു ചെയ്യുന്നതാണോ ലാഭം? ചിലയാളുകൾ പറയുന്നു പഴയ ഓട് വച്ചാൽ കൂടുതൽ gi പൈപ്പ് വേണ്ടി വരുമെന്ന്, ചിലർ പറയുന്നു ഓട് കൈവശം ഉള്ളത് കൊണ്ട് നഷ്ടം ലഭിക്കാമെന്നു.. anyone please guide!☹️
likes
0
comments
4

Comments


VKTECH Engineering
VKTECH Engineering

Service Provider | Kollam

Please contact mexxxxxxxxxxxx

Mazearc Engineers
Mazearc Engineers

Contractor | Ernakulam

ഓട് വിരിക്കുമ്പോൾ സ്റ്റീൽ tubes കൂടുതൽ വേണ്ടി വരും..ഷീറ്റ് ഇടുന്നത് ആണ് ലാഭം.ക്യാഷ് കുറച്ച് കൂടുതൽ ആയാൽ കുഴപ്പം ഇല്ലെങ്കിൽ ഈ ഓട് തന്നെ ഇടാം..പിന്നെ ഓട് പെയിൻ്റിങ്, ക്ലീനിങ് ക്യാഷ് വേറെ വരും.. ബജറ്റ് കുറവാണെങ്കിൽ ഷീറ്റ് ആണ് നല്ലത്.

Anuanukutan Anuanukutan
Anuanukutan Anuanukutan

Contractor | Ernakulam

ഓട് റൂഫ് ചെയ്യൂബോ steel meterials കൂടുതല് വരു൦

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

പൈപ്പ് വാങ്ങുന്ന ക്യാഷ് ആകും ഷീറ്റ് വാങ്ങുമ്പോൾ പിന്നെ Tres work ചെയ്യുമ്പോൾ ഓട് square feet ratum sheet അടിക്കുമ്പോൾ ഉള്ള റേറ്റും വച്ച് ഓടിനാണ് റേറ്റ് കൂടുതൽ ....🙏🙏 എന്റെ അഭിപ്രായ ത്തിൽ പൈസ ഉണ്ടെങ്കിൽ ഓട് ഇടുക.... ഓടിന് പെയ്ന്റ് അടിക്കാനും പൈസ വേറെ ആകുമെ....😔😔


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store