പഴയ വീട് പൊളിച്ചു പുതിയത് പണിയാൻ വേണ്ടി plan ready aki municipality apply ചെയ്തപ്പോൾ ആണ് സ്ഥലം Crz പരിധിയിൽ പെടുന്നക്കാര്യം അറിയുന്നത്. 100m വേണം എന്നൽ 90m ullu. collectorate il sanction apply ചെയ്യണം എന്ന് പറയുന്നു. already വീട് ഇരിക്കുന്ന സ്ഥലം അല്ലെ? ഇങ്ങനെ rule undo?. ഇനി ഒരുപാട് time എടുക്കുമോ. please help.
Akash Architect
Architect | Ernakulam
വീടിന്റെ renovation എന്നുള്ള രീതിയിൽ apply ചെയ്യാൻ പറ്റും.
Alfas Nexline
Civil Engineer | Kozhikode
panchayath aano