കിണറിൽ നിന്ന് 7.5 M അകലം പാലിക്കുക കുഴിമൂലകളിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക -
നിങ്ങളുടെ പ്ലോട്ട് ഏറെ പരിമിതി കൾ ഉള്ളതും നിങ്ങൾ കഠിനാദ്ധ്വാനത്തിലൂടെ നേടിയ ( ഈശ്വരൻ തരുന്നത് ) സ്ഥലത്തെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ പ്രശ്നപരിഹാരത്തിന് സെലൂഷൻ തിരഞ്ഞ് കണ്ടു പിടിച്ച് ധൈര്യപൂർവ്വം അത് പ്രാവർത്തികമാക്കുമ്പോൾ അത് വിജയിപ്പിക്കുമ്പോൾ അതിൽ സന്തോഷിക്കുന്ന ഈശ്വരൻ അനുഗ്രഹങ്ങൾ ചെരിയുക തന്നെ ചെയ്യും ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയ വിശകലനം തേടുക പാടില്ലാ കുഴപ്പം ഇവയെ ഭയപ്പെടാതിരിക്കുക
തള്ളേണ്ടതും കൈവിട്ടു കളയേണ്ടതും സ്പോട്ടിൽ തന്നെ കൈവിട്ടു കളയുക
sreedharan mvk
Contractor | Kozhikode
വീടിന്റെ മുഖം കിഴക്കാണങ്കിൽ അവിടെ ചെയ്യാതിരിക്കുന്നതാണ് നല്ലത്
Devasya Devasya nt
Carpenter | Kottayam
കിണറിൽ നിന്ന് 7.5 M അകലം പാലിക്കുക കുഴിമൂലകളിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക - നിങ്ങളുടെ പ്ലോട്ട് ഏറെ പരിമിതി കൾ ഉള്ളതും നിങ്ങൾ കഠിനാദ്ധ്വാനത്തിലൂടെ നേടിയ ( ഈശ്വരൻ തരുന്നത് ) സ്ഥലത്തെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ പ്രശ്നപരിഹാരത്തിന് സെലൂഷൻ തിരഞ്ഞ് കണ്ടു പിടിച്ച് ധൈര്യപൂർവ്വം അത് പ്രാവർത്തികമാക്കുമ്പോൾ അത് വിജയിപ്പിക്കുമ്പോൾ അതിൽ സന്തോഷിക്കുന്ന ഈശ്വരൻ അനുഗ്രഹങ്ങൾ ചെരിയുക തന്നെ ചെയ്യും ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയ വിശകലനം തേടുക പാടില്ലാ കുഴപ്പം ഇവയെ ഭയപ്പെടാതിരിക്കുക തള്ളേണ്ടതും കൈവിട്ടു കളയേണ്ടതും സ്പോട്ടിൽ തന്നെ കൈവിട്ടു കളയുക
sreedharan mvk
Contractor | Kozhikode
അടുത്ത് കിണർ ഉണ്ടെങ്കിൽ ചെയ്യാൻ പാടില്ല
Shan Tirur
Civil Engineer | Malappuram
no
Afsar Abu
Civil Engineer | Kollam
North east coner aano?