hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

Clading stone വീടിന്റെ പുറം ഭിത്തിയിൽ മുഴുവനും ഒട്ടിക്കാമോ. നനവ് തട്ടിയാൽ കുഴപ്പം ഉണ്ടോ ?
likes
0
comments
5

Comments


mericon designers
mericon designers

Water Proofing | Wayanad

ക്ലാഡിങ് സ്റ്റോൺ പുറം ഭിത്തിയിൽ ഒട്ടിക്കാം, അതിന് മുമ്പ് ഭിത്തി വാട്ടർപ്രൂഫ് ചെയ്തിരിക്കണം ഇല്ലെങ്കിൽ ഭിത്തി വെള്ളം വലിച്ച് വീടിനകത്ത് ഭിത്തിയിൽ വരെ നനവ് എത്തും

Pradeesh Pradeep
Pradeesh Pradeep

Civil Engineer | Kottayam

laterite cladding ahnenkil interior ahnu nallathu.. ceramic/vertified ahnekil exterior gum use cheyth fix cheyyuka...life undakum....

pranav ck
pranav ck

Contractor | Kozhikode

no

ArunA S
ArunA S

Flooring | Pathanamthitta

grade കൂടിയ ഗം കിട്ടും അതിൽ ചെയുക

Afsar  Abu
Afsar Abu

Civil Engineer | Kollam

കൂടുതൽ ചൂട് അടിക്കുന്ന ഭാഗത്തു maximum tile work ഒഴിവാക്കുക, ചൂടും തണുപ്പും മാറി മാറി അടിക്കുമ്പോൾ കുറച്ചു കഴിഞ്ഞ് ഇളകി പോകാൻ chance ഉണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store