hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വീടിന്റെ പുറം ഭിത്തിയിൽ പച്ച പായലുകൾ കാണപ്പെടുന്നു, ഇത് ഒഴിവാക്കാൻ എന്ത് ചെയാം?
likes
3
comments
5

Comments


Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

waterproofing cheyu

ratheesh vr
ratheesh vr

Painting Works | Ernakulam

dam block apply ചെയ്യുക എന്നിട്ട് പെയിന്റിംഗ് ചെയ്യുക

Shareef Kaderi
Shareef Kaderi

Civil Engineer | Malappuram

Dampness ഉള്ളത് കൊണ്ടാണ് പായലുകൾ വരുന്നത്. Dampness എന്തു കൊണ്ടാണ് വരുന്നത് എന്ന് കണ്ടു പിടിച്ച് തടയാനുള്ള മാർഗ്ഗങ്ങൾ ചെയ്യുക.

Rengi kalarickal
Rengi kalarickal

Interior Designer | Kottayam

use any antifungal exterior emulsion available with leading paint manufacturers

Abraham  PK
Abraham PK

Painting Works | Kottayam

paint adikkam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store