സിറ്റൗട്ട് ഇല്ലാതെയുള്ള പ്രാധാന വാതിൽ കാണാറുണ്ട് അങ്ങനെയുള്ള വീടിന് 5 അടി എങ്കിലും ഷെയ്ഡ് വേണം. തുരുമ്പിക്കുന്ന വിജാഗിരി മാത്രമല്ല നശിക്കുന്നത് തടിയിൽ സ്ക്രൂ ഹോൾഡ്ചെയ്യുന്ന ഭാഗവും ദ്രവിപ്പിച്ച് കളയുന്നുവെന്ന് ഓർക്കുക അതോടെ ഡോറിന്റെ പഴയ ബലവും ഭംഗിയും നഷ്ടപ്പെടുന്നു ടോറിന്റെ വിജാഗിരി പൊസിഷൻ മാറ്റി സ്റ്റെയിലൻസ്റ്റിൽ 5 ഇഞ്ച് 3 വിജാഗിരിയോ 4 ഇഞ്ച് 4 എണ്ണമോ കൊടുക്കാം
Sajeev Raj
Contractor | Hyderabad
Stainless steel
vihar interior
Interior Designer | Thiruvananthapuram
Steel use ചെയ്യുക
Jithin Jose
Architect | Ernakulam
steel use cheyuka
Devasya Devasya nt
Carpenter | Kottayam
സിറ്റൗട്ട് ഇല്ലാതെയുള്ള പ്രാധാന വാതിൽ കാണാറുണ്ട് അങ്ങനെയുള്ള വീടിന് 5 അടി എങ്കിലും ഷെയ്ഡ് വേണം. തുരുമ്പിക്കുന്ന വിജാഗിരി മാത്രമല്ല നശിക്കുന്നത് തടിയിൽ സ്ക്രൂ ഹോൾഡ്ചെയ്യുന്ന ഭാഗവും ദ്രവിപ്പിച്ച് കളയുന്നുവെന്ന് ഓർക്കുക അതോടെ ഡോറിന്റെ പഴയ ബലവും ഭംഗിയും നഷ്ടപ്പെടുന്നു ടോറിന്റെ വിജാഗിരി പൊസിഷൻ മാറ്റി സ്റ്റെയിലൻസ്റ്റിൽ 5 ഇഞ്ച് 3 വിജാഗിരിയോ 4 ഇഞ്ച് 4 എണ്ണമോ കൊടുക്കാം
SHAJI NADESAN
Contractor | Thiruvananthapuram
ഇളക്കിമാറ്റി പിത്തള ഉപയോഗിക്കുക