hamburger
Meera K

Meera K

Home Owner | Ernakulam, Kerala

തറയിൽ നിന്നും ഭിത്തിയിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യണം ? .
likes
1
comments
9

Comments


gireesh
gireesh

Mason | Thiruvananthapuram

ഭിത്തിയോട് ചേർന്നുള്ളതറ മുന്നടി വിതിയിൽ ചരിച്ച് കോൺക്രീറ്റ് ചെയ്ത് പ്ലാസ്റ്റ് ർ ചെയ്യുക

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

plinth beam waterproofing cheyanam

AKHIL RS
AKHIL RS

Water Proofing | Kozhikode

dam proof

dam proof
MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

basement waterproofing ചെയ്യണം. Bitumen membrane sheet ഉരുക്കി ഒട്ടിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ liquid bitumen ( Tar felt Lm) അടിച്ചു കൊടുക്കുന്നതും ഒരു പരിധി വരെ ഭിത്തിലേക്ക് ഈർപ്പം കയറുന്നത് തടയും Checkout designs added by MGM WATERPROOFING on Kolo https://koloapp.in/posts/1628791314

KAREKADU  CONSTRUCTIONS
KAREKADU CONSTRUCTIONS

Contractor | Alappuzha

അതിനെ ഫൌണ്ടേഷൻ സമയം plinth beam വാട്ടർ പ്രൂഫ് ചെയ്യുക

mericon designers
mericon designers

Water Proofing | Wayanad

പ്ലിന്ത് ടീമിൻറെ മുകളിൽ വാട്ടർ പ്രൂഫ് ചെയ്യുക വീടിൻറെ പണി കഴിഞ്ഞതാണെങ്കിൽ ഏറ്റവും അടിയിലെ കട്ടകക്ക് pressure ഗ്രൗണ്ട് ചെയ്യുക പ്ലാസ്റ്ററിംഗ് കഴിഞ്ഞതിനുശേഷം ഏറ്റവും അടിയിലെ കട്ടയുടെ ഉയരത്തിൽ 15 സെൻറീമീറ്റർ ഹൈറ്റിൽ വാട്ടർപ്രൂഫ് ചെയ്യുക എല്ലാ ഭിത്തിയിലും

hardex usman
hardex usman

Water Proofing | Malappuram

d c m

Sachin PC
Sachin PC

Civil Engineer | Palakkad

ഈ ലിങ്ക് കോപ്പി ചെയ്ത് യൂട്യൂബിൽ നോക്കുക.

Sachin PC
Sachin PC

Civil Engineer | Palakkad

https://youtu.be/AdRb3YOTuig

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store