hamburger
Meera K

Meera K

Home Owner | Ernakulam, Kerala

Interlock tiles ന്റെ gapൽ നിന്നും അടിയിൽ നിന്നും പുല്ല്/കള വളർന്ന് വരാതിരിക്കാൻ എന്ത് ചെയ്യണം ?
likes
0
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കൂടുതൽ ഉണ്ടായാൽ കളനാശിനി ഉപയോഗിയ്ക്കുകയോ , വളരുന്നത് പറിച്ച് കളയുകയോ ചെയ്യുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

baby metel ittu cheyyumbol enthayalum angane Varum .idakk parich koduthal mathiyallo

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store