hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

സീലിംഗ് ചെയ്തിരിക്കുന്ന തടിയിൽ നിന്നും പൊടി വീഴുന്നു. ഇത് മാറ്റാൻ എന്ത് ചെയ്യണം? .
likes
2
comments
5

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Dixon Earnest
Dixon Earnest

Interior Designer | Ernakulam

ഒരു സിറിഞ്ചിൽ അല്പം ഹിൽബാൻ നിറച്ചു കുത്തൻ വന്ന ചെറു സുഷിരത്തിൽ കൂടി ഇൻജെക്ട് ചെയ്യുക...

mericon designers
mericon designers

Water Proofing | Wayanad

തടിയിൽ ഉച്ചൻ എന്ന ജീവിയുടെ ഉപദ്രവമാണ് ഡീസലിൽ ക്ലോർ പയറി ഫോഴ്സ് ചേർത്ത് അടിക്കുക

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

മോശം തടി മാറ്റുക നല്ല പണിക്കാരെ വിളിച്ച് കാര്യം പറയുക

Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ലോണം വീഴുന്നുണ്ടെങ്കിൽ ചെയ്തവരെ കൊണ്ട് വന്ന് കാണിച്ച് കൊടുക്കുക. മാറ്റി തരാൻ പറയുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store