hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

സ്റ്റീൽ ജനലിന്റ ആ ഒരു സൗണ്ട് മാറ്റാൻ എന്ത് ചെയ്യണം, അടക്കുമ്പോളും തുറക്കുമ്പോളും ഒകെ ഒരു അരോചകം ആയ സൗണ്ട് വരുന്നു ?
likes
1
comments
5

Comments


Binju S Kumar ekm
Binju S Kumar ekm

Fabrication & Welding | Ernakulam

അതിന്റെ കാരണം ഉള്ള് പൊള്ള ആയതു കൊണ്ട് ആണ് അത് മാറാൻ അതിന്റെ ഉള്ള ഗ്യാപ്പ് ആണല്ലോ അതിനുള്ളിൽ തുരുമ്പ് പിടിക്കാത്ത എന്തെങ്കിലും ഉപകരണം കൊണ്ട് ആ ഗ്യാപ്പ് ഫില്ല് ചെയ്യണം എന്നാൽ ഈ സൗണ്ട് കേൾക്കില്ല

C A  Rajineesh
C A Rajineesh

Building Supplies | Thrissur

you can apply low density greese will be fine...not apply that much ...

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

ഓയിൽ ഒഴിച്ചു നോക്ക് അല്ലേ ഹിഞ്ച്സ് ചേഞ്ച് ചെയ്യണം

Mebin Varghese
Mebin Varghese

Fabrication & Welding | Ernakulam

pin typ Hinge's ano engil matti normal Hinge's vakku

Samkutty Sabuthomas
Samkutty Sabuthomas

Contractor | Ernakulam

ഫ്രീ ആയി കിട്ടിയ സംഗീതം അല്ലേ ആ സ്വദിക്കു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store