തീർച്ചയായും നിങ്ങളെ സഹായിക്കാം.
നിങ്ങളുടെ പേരും സ്ഥലവും അറിയാൻ താല്പര്യപ്പെടുന്നു.
1.എത്ര സ്ക്വയർ ഫീറ്റ് ആണ് നിങ്ങളുടെ ലിഫ്റ്റ് ചെയ്യാനുദ്ദേശിക്കുന്ന വീട്?
2. വീടിന് എത്ര വർഷത്തെ പഴക്കമുണ്ട്?
3. വീടിന് കോൺക്രീറ്റ് ബെൽറ്റ് കൊടുത്തിട്ടുണ്ടോ?
4.വീടിൻറെ മേൽക്കൂര കോൺക്രീറ്റ് ആണോ ഓട് ആണോ?
സാധാരണരീതിയിൽ ഉയർത്തുന്നതിനായി വരുന്ന ചിലവിൽ ഓരോ സ്ഥലത്തിന് അനുസരിചും വീടിൻറെ പഴക്കത്തിന് അനുസരിച്ചും മാറ്റങ്ങൾ വന്നേക്കാം.
വീട് ഉയർത്തുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾ ആവശ്യമെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക.
ഞങ്ങളുടെ വിദഗ്ധ എൻജിനീയറിങ് സംഘം നിങ്ങളുടെ സ്ഥലത്ത് വന്ന് അളവുകളും മറ്റും നോക്കിയശേഷം
അതിൻറെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് നൽകുന്നതായിരിക്കും.
xxxxxxxxxx
ഓഫീസ് : Perinthalmanna, മലപ്പുറം
last work done at Malappuram Panakkad
Sirajudheen Siraj
Contractor | Ernakulam
pattum
BUILD-U Architectural Studio
Civil Engineer | Kozhikode
തീർച്ചയായും നിങ്ങളെ സഹായിക്കാം. നിങ്ങളുടെ പേരും സ്ഥലവും അറിയാൻ താല്പര്യപ്പെടുന്നു. 1.എത്ര സ്ക്വയർ ഫീറ്റ് ആണ് നിങ്ങളുടെ ലിഫ്റ്റ് ചെയ്യാനുദ്ദേശിക്കുന്ന വീട്? 2. വീടിന് എത്ര വർഷത്തെ പഴക്കമുണ്ട്? 3. വീടിന് കോൺക്രീറ്റ് ബെൽറ്റ് കൊടുത്തിട്ടുണ്ടോ? 4.വീടിൻറെ മേൽക്കൂര കോൺക്രീറ്റ് ആണോ ഓട് ആണോ? സാധാരണരീതിയിൽ ഉയർത്തുന്നതിനായി വരുന്ന ചിലവിൽ ഓരോ സ്ഥലത്തിന് അനുസരിചും വീടിൻറെ പഴക്കത്തിന് അനുസരിച്ചും മാറ്റങ്ങൾ വന്നേക്കാം. വീട് ഉയർത്തുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾ ആവശ്യമെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക. ഞങ്ങളുടെ വിദഗ്ധ എൻജിനീയറിങ് സംഘം നിങ്ങളുടെ സ്ഥലത്ത് വന്ന് അളവുകളും മറ്റും നോക്കിയശേഷം അതിൻറെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് നൽകുന്നതായിരിക്കും. xxxxxxxxxx ഓഫീസ് : Perinthalmanna, മലപ്പുറം last work done at Malappuram Panakkad
shi bi
Contractor | Malappuram
sqarfeet 200
vipin kumar
Architect | Malappuram
conxxxxxxxxxxx
vipin kumar
Architect | Malappuram
basementinuthaze kuzichunikiyal
vipin kumar
Architect | Malappuram
foundations strength pokanam
Kolo Official
3D & CAD | Ernakulam
{{671}} can advise