hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

ഓട് ഇട്ട വീട് ആണ്. മച്ച് ഇണ്ട്. ഈ മച്ച് കളയാതെ renovate ചെയ്യാൻ എന്ത് ചെയ്യണം, റൂഫിൽ പുതിയ ഐഡിയ എന്ത് കൊണ്ടുവരാം ?
likes
0
comments
3

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

gi tube with odu

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

മച്ച് കളയാതെ തന്നെ ഒരു 60% wood കൊള്ളാമെങ്കിൽ renovate ചെയ്യാൻ കഴിയും ..ചീത്തയായ തടി മാറ്റി ..metal ഫ്രെയിം ചെയ്യാൻ കഴിയും

Ajesh Kumar
Ajesh Kumar

Building Supplies | Thiruvananthapuram

വീടിന്റെ ഫോട്ടോസ് കാണാൻ പറ്റുമോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store