hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

എമെൻഷൻ പെയിന്റ് ചെയ്ത ചുവരിൽ പുതിയതായി stone work ചെയ്യാൻ എന്ത് ചെയ്യണം ?
likes
10
comments
6

Comments


Vinod kumar
Vinod kumar

Flooring | Thrissur

പെയിന്റ മുഴുവനായി grind ചെയ്തതിനു ശേഷം chipp ചെയ്യുക എന്നിട്ട് പേസ്റ്റിൽ ഒട്ടിക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Paint remove ചെയ്യുകയും , Surface bonding കിട്ടത്തവണ്ണം recess ചെയ്ത് ചെയ്യാം.

sumithran kalichath
sumithran kalichath

Flooring | Malappuram

പെയിന്റ് റിമോവ് ചെയ്ത് വാഷ് ചെയ്യണം

Afsar  Abu
Afsar Abu

Civil Engineer | Kollam

grinder use ചെയ്ത് നന്നായി പരുക്കൻ ആക്കുക, ചെറിയ cutting പോലെ ആക്കിയാൽ നല്ല oru പിടുത്തം കിട്ടും ( നല്ല grip )

mansoor ali
mansoor ali

Flooring | Malappuram

പെയിന്റ് full remove cheyanam

അലവി  kk
അലവി kk

Contractor | Malappuram

എത്ര പെയിന്റ് അടിച്ചു ചുമനാണെങ്കിലും സ്ക്രാച്ച് സ്ക്രാച്ച് ഇട്ട് കഴിഞ്ഞാൽ ചുമലിലെ സ്റ്റോണ് പിടിക്കുകയുള്ളൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store