hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

വീടുകളിൽ വുഡ് പാനൽ work ചെയ്യുമ്പോൾ ഭംഗി കൂട്ടാൻ എന്ത് ചെയ്യണം ?
likes
3
comments
4

Comments


ROY GEORGE
ROY GEORGE

Contractor | Bengaluru

ഭംഗി കൂട്ടാൻ normal wood polish ചെയ്യണം, അത് matt finish ആകാം glossy finish ആകാം.... അല്ലെങ്കിൽ interior P.U polish ചെയ്താലും മതി scratches വീഴില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല ഒരു Interior designer നെയും , experienced carpenter നെയും cordinate ചെയ്യ്ത് work ഏൽപ്പിയ്ക്കുക.

Vishnu  R
Vishnu R

Home Owner | Thiruvananthapuram

എനിക്ക് ഒരു സംശയം കൂടി ഉണ്ട്. Wooden flooring ഉപയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ. വെള്ളം വെച്ച് തുടക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

രണ്ടു കളറിലുള്ള wood ഉദാഹരണം പ്ലാവ് ഇയല് വാക ദിർഘചതുരമുള്ള പലകകളാക്കി ഉചിതമായ ഗ്രൂവിംഗ് കൊടുത്ത് നല്ല ഡിസൈൻ കൊടുത്ത് പോളിഷ് ചെയ്താൽ നല്ല ഭംഗിയുണ്ടാവും പാനലിംഗ് ചെയ്യുന്നതിന് മുമ്പ് പേപ്പറു പിടിച്ച് 1 കോട്ട് see lar അടിച്ചതിനു ശേഷം ഫിറ്റ് ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store