hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

പ്ലാസ്റ്ററിങ്ങിനു ഫിനിഷിങ് കൂട്ടാൻ എന്ത് ചെയ്യണം?
likes
1
comments
4

Comments


S R TRADING
S R TRADING

POP/False Ceiling | Ernakulam

ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ മതി പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി 25% ചിലവ് കുറക്കാൻ പറ്റും പാലക്കാട് കൽമണ്ഡപം എന്ന സ്ഥലത്ത് ചെയ്തിട്ടുണ്ട് താല്പര്യമുണ്ടെങ്കിൽ സൈറ്റിൽ വന്നു കാണാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മറ്റീരിയൽസ് ശരിയായ അനുപാതത്തിൽ ആയിരിയ്ക്കണം , പ്ലാസ്റ്ററിംഗിന് നിഷ്കർഷിച്ചിരിയ്ക്കുന്ന മണൽ , ക്വാളിറ്റി ഉള്ള ( p sand ) തന്നെ ഉപയോഗിയ്ക്കുക . നല്ലവണ്ണം മോർട്ടാർ മിക്സ് ചെയ്യുക . തേക്കുമ്പോൾ ശക്തിയായി തേച്ച് , പാടുകൾ വരാത്തവണ്ണം മിനുസമാക്കിയാൽ മതിയാകും.

Gireesh GK
Gireesh GK

Contractor | Palakkad

നേരെ വൃത്തിയിൽ തേച്ചാൽ മതി നല്ല ഫിനിഷിങ് കിട്ടും.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Fine sand കൂട്ടണം, floating coat കൂടി ചെയ്യണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store