hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

വീടിന്റെ മുറ്റത്തെ ചെളിക്കെട്ട് ഒഴിവാക്കാൻ എന്ത് ചെയ്യണം
likes
1
comments
2

Comments


Mathews George
Mathews George

Civil Engineer | Thiruvananthapuram

മുറ്റത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് സ്ലോപ്പ് ഇടാൻ ശ്രമിക്കുക . കുറച്ചു ബേബി മെറ്റൽ ചിപ്സ് മുറ്റത്തു വിതറുക. കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

വെള്ളം പോകാൻ സൗകര്യം ഉണ്ടാക്കിയാൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store