site ഒരു Experienced civil engineer നെ കാണിയ്ക്കുക . unequal settlement ആണെന്ന് കരുതുന്നു , photo upload ചെക്കുക . ചില site കളിൽ മണ്ണ് വലിച്ച് നിരത്തി ഇങ്ങനെ വീട് വയ്ക്കുമ്പോൾ ഉണ്ടാകാറുണ്ട് . ഇങ്ങനെ ഉറപ്പില്ലാത്ത സ്ഥലത്ത് column - beam കൊടുത്ത് tie ചെയ്യണ്ടതുണ്ട്.
Roy Kurian
Civil Engineer | Thiruvananthapuram
site ഒരു Experienced civil engineer നെ കാണിയ്ക്കുക . unequal settlement ആണെന്ന് കരുതുന്നു , photo upload ചെക്കുക . ചില site കളിൽ മണ്ണ് വലിച്ച് നിരത്തി ഇങ്ങനെ വീട് വയ്ക്കുമ്പോൾ ഉണ്ടാകാറുണ്ട് . ഇങ്ങനെ ഉറപ്പില്ലാത്ത സ്ഥലത്ത് column - beam കൊടുത്ത് tie ചെയ്യണ്ടതുണ്ട്.
prasad p k
Contractor | Kasaragod
we are dealing to solve like these problems
Afsar Abu
Civil Engineer | Kollam
photo idamo
Ajesh Kumar
Building Supplies | Thiruvananthapuram
വീടിനെ ജാക്കി കൊടുത്തു മൈറ്റൈൻസ് ചെയ്യാം
Mohinudeen ka Moideen
Contractor | Palakkad
അത് കണ്ടാൽ പറയാം