hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

എന്റെ വീടിന്റെ ഒരു സൈഡ് ഈമഴയത്തു കുറച്ചു താഴ്ന്നു പോയി? അത് ഇനി എങ്ങനെ ശരിയാകാം?
likes
15
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

sir, nalla kooduthal aayi cherinju poyittundo? ningal simple ayi kanaruth. oru structural engineer ne kond vannu kanikkuka

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

താഴ്ന്ന ഭാഗവും പരിസരവും കാണാവുന്ന വിധം photo Post ചെയ്യുക. എത്ര അളവിൽ താഴ്ന്നു എന്നു് താഴ്ന്ന ഭാഗത്തെയും താഴാത്ത ഭാഗത്തേയും ഭിത്തിയിൽ water level (tube level) reference point fix ചെയ്ത് measure ചെയ്യുക. മഴക്കാലത്ത് വീണ്ടും താഴുന്നോ എന്ന് Observe ചെയ്യൂ.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

pics തരുക. എങ്കിൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞുതരാം.

Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

ethra inch

Shebin vkd
Shebin vkd

Civil Engineer | Malappuram

pics ഉണ്ടോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store