എന്റെ വീടിന്റെ ലിന്റൽ വാർപ് ഇന്നലെ കഴിഞ്ഞു.. കുറച്ചു സംശയങ്ങൾ ഉണ്ട്.
1) എത്ര ദിവസം നനക്കണം??
2) വെയ്യിൽ ഉള്ളപ്പോൾ നനക്കരുത് എന്നും പറയുന്നുണ്ട്. ശരിയാണോ?
3) കോൺക്രീറ്റ് നു ഇടയിൽ കുറച്ചു കുറച്ചു വിള്ളലുകൾ കാണുന്നു.. അത് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകുമോ?
Continuous curing on 3 days , and remaining 4 days intermitently . വിള്ളലുകൾ ഉള്ളത് curing ന് ശേഷം Structural grout ഉപയോഗിച്ച് അടയ്ക്കുക , അതും cure ചെയ്യുക . വെയിൽ ഉള്ളപ്പോൾ gunnybags / jute hessains ഇട്ട് നനയ്‌ക്കുക.
നിങ്ങളുടെ വീട് മനോഹരമാക്കണൊ
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം
Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me
9207424083
9072146547
Afsar Abu
Civil Engineer | Kollam
min 7days curing early morning um evening ആണ് curing ചെയ്യേണ്ടത് crack വലുതാണെങ്കിൽ മാത്രമേ prblm ullu
Roy Kurian
Civil Engineer | Thiruvananthapuram
Continuous curing on 3 days , and remaining 4 days intermitently . വിള്ളലുകൾ ഉള്ളത് curing ന് ശേഷം Structural grout ഉപയോഗിച്ച് അടയ്ക്കുക , അതും cure ചെയ്യുക . വെയിൽ ഉള്ളപ്പോൾ gunnybags / jute hessains ഇട്ട് നനയ്‌ക്കുക.
Gypsum interior works
Interior Designer | Palakkad
നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547
Akhilesh Sisupalan
Building Supplies | Kollam
7 ദിവസം നന്നായി നനക്കണം 7 ദിവസം വെയിൽ കൊണ്ട് നന്നായി ഉണങ്ങണം അതിനു ശേഷമേ തട്ട് ഇളക്കാവു
BINOY Mambully
Home Owner | Palakkad
ഇതൊക്കെ ആണ് ഞാൻ പറഞ്ഞ വിള്ളലുകൾ
BINOY Mambully
Home Owner | Palakkad
BINOY Mambully
Home Owner | Palakkad
thank you 🙏🏻🙏🏻