R.c.c work കൾ ഏതായാലും സിമൻറിൻ്റെ Grade (opc/ppc/ PSC & Blended ) അനുസരിച്ച് 7,10,14 ദിവസങ്ങൾ ആണ് IS Code IS 456 ൽ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു ദിവസം കൂടുതൽ ആയാലും കുഴപ്പമില്ല. 7/10/14 ൽ ഏത് follow ചെയ്താലും 14 ദിവസം കഴിയുമ്പോൾ 90% Strength ലും മിനിമം Curing കഴിഞ്ഞാലും പിന്നീടുള്ള 28 days + ദിവസങ്ങളിൽ 100 % ത്തിനു മേൽ Strength ഉം gain ചെയ്യും എന്നാണ് test കളിൽ നിന്നും Graphകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
R.c.c work കൾ ഏതായാലും സിമൻറിൻ്റെ Grade (opc/ppc/ PSC & Blended ) അനുസരിച്ച് 7,10,14 ദിവസങ്ങൾ ആണ് IS Code IS 456 ൽ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു ദിവസം കൂടുതൽ ആയാലും കുഴപ്പമില്ല. 7/10/14 ൽ ഏത് follow ചെയ്താലും 14 ദിവസം കഴിയുമ്പോൾ 90% Strength ലും മിനിമം Curing കഴിഞ്ഞാലും പിന്നീടുള്ള 28 days + ദിവസങ്ങളിൽ 100 % ത്തിനു മേൽ Strength ഉം gain ചെയ്യും എന്നാണ് test കളിൽ നിന്നും Graphകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.
Naveen A
Civil Engineer | Kollam
14 days
Roy Kurian
Civil Engineer | Thiruvananthapuram
Minimum 14 days ചെയ്യുക.
Abdu Rahman
Service Provider | Kannur
2 week, വെള്ളം കെട്ടി നിർത്തിയാൽ നല്ലത്
ConstO Design
Architect | Malappuram
2 week