hamburger
Kannan

Kannan

Home Owner | Ernakulam, Kerala

ചെങ്കല്ല് കൊണ്ട് ദിത്തി കേട്ടിയല്ല എത്ര ദിവസം നനക്കണം ? ചെങ്കല്ലില് hole ഉണ്ടാവുന്നത് വല്ല കോഴപ്പവും ഉണ്ടാക്കോ ?
likes
2
comments
2

Comments


Devadas Aruakad
Devadas Aruakad

Home Owner | Ernakulam

ഇപ്പോൾ temperatue കൂടുതൽ ആയതിനാൽ ദിവസ്സം 3 നേരം നനക്കാൻ നോക്കുക, ഭിത്തി യുടെ മുകളിൽ ചാക്ക് ഇട്ടാൽ നന്നായിരിക്കും, വൈകീട്ട് nanakkumbol 6 pm ന് ശേഷം,

Shan Tirur
Shan Tirur

Civil Engineer | Malappuram

1 week entgayalum nanaykkanm.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store