ഏതു cement ആണ് ഉപയോഗിച്ചത്.3 ദിവസം കഴിഞ്ഞ് Belt നു മുകളിലേക്ക് ഭിത്തി കെട്ടി തുടങ്ങുന്നു എങ്കിൽ ഇടവിട്ട് ഭിത്തി നനക്കുമ്പോൾ നല്ല curing കിട്ടിക്കൊള്ളും PPC Cement എങ്കിൽ RCC Workന് 10 ദിവസം curing മതിയാകുംOPC എങ്കിൽ 7 ദിവസം മതിയാകുമായിരുന്നു. Blended cement നാണ് 14 ദിവസം Curing വേണ്ടത്. Curing നു വേണ്ടി ഭിത്തി കെട്ടാതിരിക്കരുത്. തറ നിറച്ചാൽ മൂന്നുദിവസം കഴിഞ്ഞ് പണി തുടരുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഏതു cement ആണ് ഉപയോഗിച്ചത്.3 ദിവസം കഴിഞ്ഞ് Belt നു മുകളിലേക്ക് ഭിത്തി കെട്ടി തുടങ്ങുന്നു എങ്കിൽ ഇടവിട്ട് ഭിത്തി നനക്കുമ്പോൾ നല്ല curing കിട്ടിക്കൊള്ളും PPC Cement എങ്കിൽ RCC Workന് 10 ദിവസം curing മതിയാകുംOPC എങ്കിൽ 7 ദിവസം മതിയാകുമായിരുന്നു. Blended cement നാണ് 14 ദിവസം Curing വേണ്ടത്. Curing നു വേണ്ടി ഭിത്തി കെട്ടാതിരിക്കരുത്. തറ നിറച്ചാൽ മൂന്നുദിവസം കഴിഞ്ഞ് പണി തുടരുക.
Sooryakshethra Vasthu Construct
Contractor | Pathanamthitta
കുറഞ്ഞത് ഏഴ് ദിവസം
ConstO Design
Architect | Malappuram
2 weeks
Afsar Abu
Civil Engineer | Kollam
7-14
shaheer ali
Civil Engineer | Malappuram
minimum 14 days