തറയിൽ മണ്ണ് ഫില്ലു ചെയ്യുമ്പോൾ Hittachi തറയുടെ മുകളിൽ കയറി മണ്ണ് ഫില്ലു ചെയ്യുന്നത്, തറക്ക് വല്ല കെടുപാടുകൾ വരാൻ സാധ്യത ഉണ്ടോ?
(തറയുടെ മുകളിൽ concrete belt ചെയ്തിട്ടുണ്ട് )
{{1629850954}}.. Kolo app ൽ തെളിവു സഹിതം എഴുതിയിട്ടുണ്ട്.അടിത്തറയിൽ മണ്ണു നിറക്കുമ്പോൾ (മലബാർ ഭാഷയിൽ തറകലക്കൽ) Mechanical excavater വില്ലനാകുന്നില്ലേ.??.
ഒരു സുഹൃത്തിൻ്റെ വീടുപണിയിൽ സംഭവിച്ച പാളിച്ച ഒരു FB group ലൂടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.അദ്ദേഹത്തിനു് തൃപ്തികരമായ ഒരു പരിഹാരമാർഗ്ഗവും നിർദ്ദേശിക്കുവാൻ കഴിഞ്ഞു . 50 HP ക്കു മേൽ ശക്തിയുള്ളതും, ടൺ കണക്കിന് ഭാരവുമുള്ള Chain wheel ൽ move ചെയ്തു കൊണ്ട് Basement നു മേൽ തലങ്ങും വിലങ്ങും പണി ചെയ്യിക്കുമ്പോൾ ഈ രീതി നമ്മുടെ നാട്ടിൽ കെട്ടിട നിർമ്മാണത്തിൽ Plinth filling നുള്ള Specification ൽ ഉൾപ്പെടുത്തിയോ എന്നും സംശയിച്ചു പോയി. Site development ന് ഇതുപയോഗിക്കുന്നതു പോലെ Plinth filling ന് തറക്കു മുകളിൽ കയറ്റാതെ തറയുടെ മധ്യഭാഗത്ത് Bucket എത്തുന്ന രീതിയിൽ തറക്കുചുറ്റും നിന്നു്
8 "കനത്തിൽ കൂടാതെയുള്ള layerകളായി വെള്ളം Jet ചെയ്ത് filling Proper ആയി ചെയ്യാവുന്നതല്ലേ..?. നിർദ്ദേശിച്ചിട്ടുള്ള Specification അനുസരിച്ചു തന്നെ ഒന്നോ രണ്ടോ ദിവസം എടുത്ത് Excavator തറക്കു മുകളിൽ കയറ്റാതെ തന്നെ തറ നിറക്കൽ പ്രക്രിയ നടത്തിയാൽ ഇതുപോലെയുള്ള പാളിച്ചകൾ വഴി ഉണ്ടാകുന്ന Tension നും ഒഴിവാക്കാം.Proper consolidation ആകാതെ തറകുള്ളിൽ നിറച്ച മണ്ണിരുന്നാൽ വില കൂടിയ Tiles/granite slabs, മറ്റു materials ,പണിക്കൂലി എന്നിവ നൽകി ഭംഗിയായി ചെയ്യുന്ന Flooring ൽ ഭാവിയിൽ വിള്ളൽ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല...
https://koloapp.in/discussions/1628956594
Arun T A
Contractor | Thiruvananthapuram
cheyathirikkunathane nallathe.. Hitachi kai basementilo beltilo thattiyal athe doshane..better not to take risk
Roy Kurian
Civil Engineer | Thiruvananthapuram
ഉണ്ട് , വെളിയിൽ machine നിർത്തി , structure ൽ ഒരിയ്ക്കലും തട്ടാതെ showel കൊണ്ട് കോരിയിടുക , ബാക്കി, manual ആയി മാത്രം ചെയ്യുക .
Afsar Abu
Civil Engineer | Kollam
not gud
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629850954}}.. Kolo app ൽ തെളിവു സഹിതം എഴുതിയിട്ടുണ്ട്.അടിത്തറയിൽ മണ്ണു നിറക്കുമ്പോൾ (മലബാർ ഭാഷയിൽ തറകലക്കൽ) Mechanical excavater വില്ലനാകുന്നില്ലേ.??. ഒരു സുഹൃത്തിൻ്റെ വീടുപണിയിൽ സംഭവിച്ച പാളിച്ച ഒരു FB group ലൂടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.അദ്ദേഹത്തിനു് തൃപ്തികരമായ ഒരു പരിഹാരമാർഗ്ഗവും നിർദ്ദേശിക്കുവാൻ കഴിഞ്ഞു . 50 HP ക്കു മേൽ ശക്തിയുള്ളതും, ടൺ കണക്കിന് ഭാരവുമുള്ള Chain wheel ൽ move ചെയ്തു കൊണ്ട് Basement നു മേൽ തലങ്ങും വിലങ്ങും പണി ചെയ്യിക്കുമ്പോൾ ഈ രീതി നമ്മുടെ നാട്ടിൽ കെട്ടിട നിർമ്മാണത്തിൽ Plinth filling നുള്ള Specification ൽ ഉൾപ്പെടുത്തിയോ എന്നും സംശയിച്ചു പോയി. Site development ന് ഇതുപയോഗിക്കുന്നതു പോലെ Plinth filling ന് തറക്കു മുകളിൽ കയറ്റാതെ തറയുടെ മധ്യഭാഗത്ത് Bucket എത്തുന്ന രീതിയിൽ തറക്കുചുറ്റും നിന്നു് 8 "കനത്തിൽ കൂടാതെയുള്ള layerകളായി വെള്ളം Jet ചെയ്ത് filling Proper ആയി ചെയ്യാവുന്നതല്ലേ..?. നിർദ്ദേശിച്ചിട്ടുള്ള Specification അനുസരിച്ചു തന്നെ ഒന്നോ രണ്ടോ ദിവസം എടുത്ത് Excavator തറക്കു മുകളിൽ കയറ്റാതെ തന്നെ തറ നിറക്കൽ പ്രക്രിയ നടത്തിയാൽ ഇതുപോലെയുള്ള പാളിച്ചകൾ വഴി ഉണ്ടാകുന്ന Tension നും ഒഴിവാക്കാം.Proper consolidation ആകാതെ തറകുള്ളിൽ നിറച്ച മണ്ണിരുന്നാൽ വില കൂടിയ Tiles/granite slabs, മറ്റു materials ,പണിക്കൂലി എന്നിവ നൽകി ഭംഗിയായി ചെയ്യുന്ന Flooring ൽ ഭാവിയിൽ വിള്ളൽ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല... https://koloapp.in/discussions/1628956594
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629850954}} ലാഭമുള്ള പണി നല്ലതല്ല എന്ന് Contractors സമ്മതിക്കുമോ ?
shijith cp
Contractor | Thrissur
no