മണ്ണിന് അടിയിലേക്ക് പോകുന്ന അല്ലെങ്കിൽ മണ്ണ് മറഞ്ഞുനിൽക്കുന്ന കോൺക്രീറ്റ് ഭാഗം ബിറ്റുമിൻ ബേസ്ഡ് ലിക്വിഡ് വാട്ടർപ്രൂഫിംഗ് ചെയ്യാവുന്നതാണ്
അതുപോലെ മണ്ണ് തട്ടി നിൽക്കുന്ന ബെൽറ്റിന്റെ ഉൾഭാഗം എല്ലാം വാട്ടർപ്രൂഫിങ് ചെയ്യാവുന്നതാണ്
മണ്ണിൻറെ മുകളിലുള്ള ഭാഗം മണ്ണ്
തട്ടി നിൽക്കാത്ത പുറം ഭാഗങ്ങൾ കാണാവുന്ന തറയുടെ ഭാഗങ്ങൾ ആക്രിലിക് അല്ലെങ്കിൽ എപ്പോക്സി ബേസ്ഡ് വാട്ടർ പ്രൂഫിങ് ആണ് ചെയ്യേണ്ടത് ഈ ഭാഗങ്ങളിൽ പ്ലാസ്റ്ററിംഗ് ചെയ്തു പെയിന്റോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ടെക്സ്ച്ചറുകളും കൊടുക്കേണ്ടത് ഉണ്ടെങ്കിൽ അവിടെ ബിറ്റൂമിൻ ബേസ്ഡ് വാട്ടർ പ്രൂഫിങ് ചെയ്യരുത് അതായത് വെയില് തട്ടുന്ന ഭാഗങ്ങളിൽ വിറ്റമിൻ ബേസ്ഡ് വാട്ടർ പ്രൂഫിങ് ചെയ്യരുത്
mericon Waterproofing
Calicut, ernakulam, wayanad..
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Jayasankar Kannan
Civil Engineer | Kottayam
cheythal nallathanu, chilar cheyyarilla.thazhnna pradesamanenkil cheyyunathaanu uthamam
Roy Kurian
Civil Engineer | Thiruvananthapuram
Waterproof ചെയ്താൽ തറയിൽ നിന്നും latteral ആയും ഉണ്ടാകുന്ന dampness തടയാം.
mericon designers
Water Proofing | Wayanad
മണ്ണിന് അടിയിലേക്ക് പോകുന്ന അല്ലെങ്കിൽ മണ്ണ് മറഞ്ഞുനിൽക്കുന്ന കോൺക്രീറ്റ് ഭാഗം ബിറ്റുമിൻ ബേസ്ഡ് ലിക്വിഡ് വാട്ടർപ്രൂഫിംഗ് ചെയ്യാവുന്നതാണ് അതുപോലെ മണ്ണ് തട്ടി നിൽക്കുന്ന ബെൽറ്റിന്റെ ഉൾഭാഗം എല്ലാം വാട്ടർപ്രൂഫിങ് ചെയ്യാവുന്നതാണ് മണ്ണിൻറെ മുകളിലുള്ള ഭാഗം മണ്ണ് തട്ടി നിൽക്കാത്ത പുറം ഭാഗങ്ങൾ കാണാവുന്ന തറയുടെ ഭാഗങ്ങൾ ആക്രിലിക് അല്ലെങ്കിൽ എപ്പോക്സി ബേസ്ഡ് വാട്ടർ പ്രൂഫിങ് ആണ് ചെയ്യേണ്ടത് ഈ ഭാഗങ്ങളിൽ പ്ലാസ്റ്ററിംഗ് ചെയ്തു പെയിന്റോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ടെക്സ്ച്ചറുകളും കൊടുക്കേണ്ടത് ഉണ്ടെങ്കിൽ അവിടെ ബിറ്റൂമിൻ ബേസ്ഡ് വാട്ടർ പ്രൂഫിങ് ചെയ്യരുത് അതായത് വെയില് തട്ടുന്ന ഭാഗങ്ങളിൽ വിറ്റമിൻ ബേസ്ഡ് വാട്ടർ പ്രൂഫിങ് ചെയ്യരുത് mericon Waterproofing Calicut, ernakulam, wayanad..