hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

ചാന്ത് ഇട്ട തറയിൽ പുതുതായി ടൈൽ ഇടാൻ അത് പൊളിച്ചു കളയണോ അതോ അതിന്റെ മുകളിൽ ഇടാൻ പറ്റുമോ?
likes
4
comments
10

Comments


Syamlal Ps
Syamlal Ps

Contractor | Ernakulam

yas

Hariprasad hariprasad
Hariprasad hariprasad

Contractor | Ernakulam

yes

Life Line  Construction Ranny
Life Line Construction Ranny

Contractor | Pathanamthitta

പശ ഉപയോഗിച്ച് ചിപ്പു ചെയ്യാതെ ഒട്ടിയ്ക്കാം

nixon vargheese
nixon vargheese

Civil Engineer | Thrissur

ചിപ്പ് ചെയ്യണം nannayi

mericon designers
mericon designers

Water Proofing | Wayanad

yes വാട്ടർ ലെവൽ ഉണ്ടെങ്കിൽ ത,ആങ്കിൾ ഗ്രൈൻഡർ ഉപയോഗിച്ച് നിലം ഉരച്ച് കളഞ്ഞതിനുശേഷം polymer modified acrylic gum ഉപയോഗിച്ച് ടൈൽ ഒട്ടിക്കാം

Shahanas Kalady
Shahanas Kalady

Building Supplies | Ernakulam

breaker ഉപയോഗിച്ചു chip ചെയ്യുക എന്നിട്ട് ടൈൽ ഇടാം

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

Tile ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ ഉപയോഗിച്ച് പഴയ തറയുടെ മുകളിൽ ഒട്ടിക്കാം.

Adorn Constructions
Adorn Constructions

Civil Engineer | Palakkad

use good quality tile adhesive

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

no

Tomy George
Tomy George

Flooring | Alappuzha

no

More like this

ഹലോ ഫ്രഡ്സ്,
ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്.
പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്.
അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...
ഹലോ ഫ്രഡ്സ്, ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്. പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store