hamburger
Abin Jose

Abin Jose

Home Owner | Ernakulam, Kerala

പഴയ red oxide ചാന്ത് ഇട്ട തറയിൽ ടൈൽസ് വിരിക്കാൻ (പശ വച്ച്) എന്താണ് procedure? full പരിക്കൻ chip ചെയ്ത് കളയണോ? അതോ scratches മതിയാകുമോ?
likes
2
comments
8

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ഗ്ഗ്രൈൻഡ് ചെയ്ത് പശ വച്ച് ഒട്ടിക്കാം. ലെവൽ കറക്ടല്ല എങ്കിൽ പശ ഗ്രൗട്ട് പോലെ ലൂസാക്കി ഒഴിച്ച് പരിക്കനിട്ട് ലെവൽ ചെയ്ത് ഉണങ്ങിയ ശേഷംപശയിൽ തന്നെ ഒട്ടിക്കാം(ഉണങ്ങുന്നതിന് മുമ്പ് പരിക്കൻ കനം കൂട്ടി. ഗ്രൗട്ടിലും ഒട്ടിക്കാം)

Sajeev Raj
Sajeev Raj

Contractor | Hyderabad

Grinding

chelliah  cholappally
chelliah cholappally

Flooring | Ernakulam

ഫോർ ലെ വൽ check ചെയ്ത് correct ചെയ്യണം എന്നിട്ട് Grind ചെയ്യതിട്ട് പശ തേച്ച് ഒട്ടിക്കണം

Er Nikhil  Raj
Er Nikhil Raj

Civil Engineer | Kollam

Oru Hilty Rent Edth Adichal Pettennu theerkkam🔥

GREY MAX DESIGNS
GREY MAX DESIGNS

Contractor | Kottayam

നന്നായി ഗ്രൈൻറ് ചെയ്തു ഒട്ടിക്കുക

Kabeer Ali
Kabeer Ali

Flooring | Ernakulam

ചാന്ത് ഇട്ട തറ ഉറപ്പുള്ളതാണെങ്കിൽ നന്നായി ചിപ്പ് ചെയ്തതിന് ശേഷം പശയിൽ ഒട്ടിക്കാം

Jomon  Kottackakam
Jomon Kottackakam

Contractor | Idukki

പശഉപയോഗിച്ച് ചെയ്യും ഒരു കുഴപ്പവുമില്ല

UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

floor level ആണെങ്കിൽ product tiles ന്റെ കൂടെ തന്നെ ലഭിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store