hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

ചാന്ത് ഇട്ട തറയിൽ പുതുതായി ടൈൽ ഇടാൻ അത് പൊളിച്ചു കളയണോ അതോ അതിന്റെ മുകളിൽ ഇടാൻ പറ്റുമോ? ?
likes
2
comments
6

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

വാതിലുകളുടെ അടിഭാഗം നിലത്തു മുട്ടുന്ന കാര്യം പരിഗണിക്കണം

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

3 " Plain Concrete layer ( underfloor PCC താഴെ ചെയ്തിട്ടുണ്ടെങ്കിൽ Roff ൻ്റെ cement based adhesive ഉപയോഗിച്ച് ഒട്ടിച്ചാൽ മതിയാകും..

Vinod kumar
Vinod kumar

Flooring | Thrissur

ഇല്ല . നൂറ് കണക്കിന് കമ്പനികളുടെ pasteഉണ്ട്

അനുശ്രീ anu
അനുശ്രീ anu

Contractor | Palakkad

call.me

chelliah  cholappally
chelliah cholappally

Flooring | Ernakulam

മുകളിൽ ഇടാം വാതില്കളുടെ ഹൈറ്റ് correct ചെയ്യണ്ടി വരും

CrossBow  Developers
CrossBow Developers

Contractor | Thrissur

ടൈൽ ഇടുമ്പോൾ നല്ല ക്വാളിറ്റി ഉള്ള adhesive / Glue ഉപയോഗിച്ച് ചെയ്‌താൽ ഒരു പ്രയാസങ്ങളും പിന്നീട് ഉണ്ടാകില്ല 😊👍.. Imported Quality adhesive gum FIXICATE ADHESIVES Made in Ajman (UAE)

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store