hamburger
varsha Av

varsha Av

Home Owner | Malappuram, Kerala

ഹാളിൽ oru partition wall ഉണ്ട്. അത് ഒഴിവാക്കി hall size കൂട്ടണം.. but ആ wall full ആയിട്ട് പൊളിച്ചു മാറാതെ ചെയ്യാൻ വല്ല idea ഉണ്ടോ... അതിന്റെ മുകളിൽ വരുന്ന load എങ്ങനെ maintain ചെയ്യും???
likes
1
comments
5

Comments


Murshid jr
Murshid jr

Architect | Malappuram

lintel undenkil, lintelinu thazhott polikkam, oru engineere kaanichathinu shesham

ConstO Design
ConstO Design

Architect | Malappuram

please contact a good structural engineer

Aashi aashik
Aashi aashik

Contractor | Malappuram

ബീം ലോഡ് കൊടുക്കണം എന്നിട്ട് പൊളിക്കാം

അലവി  kk
അലവി kk

Contractor | Malappuram

അവിടെ മലപ്പുറം

saheel padinharethil
saheel padinharethil

Civil Engineer | Malappuram

ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യൂ നല്ല ഐഡിയ suggest ചെയ്യാം...


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store