എൻ്റെ വീടിൻ്റെ വാർക്കയിൽ പ്ലാസ്റ്ററിംഗ് നടത്തിയിട്ടില്ല. അതിനു മുകളിൽ ഡ്രസ്സ് വർക്ക് ചെയ്തിട്ടുണ്ട്. അവിടം tile ഇടുന്നതാണോ അതോ പ്ലാസ്റ്ററിംഗ് ചെയ്ത് red oxide ചെയ്യുന്നതാണോ. വേറെ ഏതെങ്കിലും ചെലവുകുറഞ്ഞ രീതി .ഭംഗിയും വൃത്തിയും ഈടുറ്റതുമായി എന്തെങ്കിലും ഉണ്ടോ?
ഏകദേശം 2000 സ്ക്വയർ ഫീറ്റ് വരും. എന്ത് ചെലവു വരും. ഒറ്റ നിരപ്പിലാണ് വാർത്തിരിക്കുന്നത്.?
AMBADI DESIGNS
Flooring | Thiruvananthapuram
Vinyle flooring
sajeev kumar
Painting Works | Ernakulam
whit cement Applay chayuka
Kumar kumar Kumar kumar
Contractor | Thiruvananthapuram
aathya parxhitullthu thanneyanu lapham