എന്റെ വീടിന്റെ വാർക്ക പ്ലാസ്റ്ററിംഗ് ചെയ്തിട്ടില്ല. പക്ഷെ അതിനു മുകളിൽ ട്രസ്സ് വർക്ക് ചെയ്തിട്ടുണ്ട്. നിരപ്പായിട്ടുള്ള ടെറസിൽ Tile ഇടുന്നതാണോ ? റെഡ് ഓക്സെഡ് ഇടുന്നതാണോ ഏതാണ് ഉചിതം വ്യത്തിയും ഉറപ്പും ഈടു നിൽക്കുന്നതുമായത് ? വേറെ ഏതെങ്കിലും രീതി അവിടെ ഉപയോഗിക്കുവാൻ പറ്റുമോ ? 2000 square feet വരുന്ന ടെറസിന് അനുയോജ്യമായത് എന്താണ് ഓരോന്നിനും എന്ത് ചിലവ് വരും?
mericon designers
Water Proofing | Wayanad
സാമ്പിൾ ചെയ്തു കാണിച്ചു തരാം
mericon designers
Water Proofing | Wayanad
epoxy floor ഈടുനിൽക്കും ഭംഗി ഉണ്ടാകും എപ്പോൾ വേണമെങ്കിലും maintanance ചെയ്യാം പല നിറങ്ങളിൽ ലഭിക്കും, വിളിക്കാമെങ്കിൽ അതിൽ ഏകദേശം തുകയും പറയാം
mericon designers
Water Proofing | Wayanad
epoxy floor ചെയ്തുതരാം
Credence Homes
Contractor | Kottayam
Abi Oommen Thomas, Credence Interiors and Exteriors, Mob : 964526-0304, abi.credence@gmail.com.
AMBADI DESIGNS
Flooring | Thiruvananthapuram
Vinyle flooring