hamburger
Sajeev B

Sajeev B

Home Owner | Kollam, Kerala

എനിയ്ക്ക് 630sqft വരുന്ന 2BHK വീട് നിലവിലുണ്ട്.2016 ലാണ് പണി പൂർത്തിയാക്കിയത്. ഇപ്പൊൾ വീടിന് മുകളിൽ ഒരു Bedroom & ലിവിങ് റൂം കൂടി ചെയ്യണം എന്നുണ്ട്. അന്ന് വീട് വെക്കുമ്പോൾ അകത്ത് കൂടി സ്റ്റെയർ ഇട്ടിരുന്നില്ല. മുകളിലേക്ക് പണിയാൻ ഇനി അകത്ത് കൂടി സ്റ്റെയർ ഇടാൻ പറ്റുമോ? കോൺക്രീറ്റ് Cut ചെയ്യുന്നത് കൊണ്ട് മുഴുവൻ വീടിനും എന്തെങ്കിലും Problem ഉണ്ടാകുമോ?? Please ഒരു Reply ഇടണേ..🙏🙏
likes
6
comments
27

Comments


Mak Designs
Mak Designs

Interior Designer | Malappuram

ചെയ്യാo ....❤️ ഒരു കൊയ് പൂല്യ... പക്ഷെ, ,, ഒരു വെക്തമായ ഒരു മുൻ PLANlNG ശേഷം മാത്രം

A Light Home Architect
A Light Home Architect

Architect | Kozhikode

evideya place plan and 3D design aavishiyam undagilu contact cheyiyu low price good quality 🏡 9961991201

GYPRO interior
GYPRO interior

POP/False Ceiling | Kollam

കോൺക്രീറ്റ് കട്ടിംഗ് അതിൻറെ പ്രൊഫഷണൽ ആയിട്ടുള്ള ആൾക്കാരെ കൊണ്ട് ചെയ്യിക്കണം കട്ട് ചെയ്യുന്നതുകൊണ്ട് വീടിനു കുഴപ്പമൊന്നും വരത്തില്ല അങ്ങനെ പല സ്ഥലങ്ങളിലും ചെയ്തു സ്റ്റെയർ പിടിപ്പിച്ചിട്ടുണ്ട്

SMS  Interiors kollam
SMS Interiors kollam

Interior Designer | Kollam

ഒരുപ്രോബ്ളവും വരില്ല

SHAJI NADESAN
SHAJI NADESAN

Contractor | Thiruvananthapuram

callme9947948194 bulding contrator Thiruvananthapuram

SHAJI NADESAN
SHAJI NADESAN

Contractor | Thiruvananthapuram

ഒരു പ്രശ്നവും ഇല്ലാതെ അകത്തു കൂടി മുകളിലേക്ക് സ്റ്റെയർ ചെയ്യാൻ ആകും

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

3D elevation Design ❗ Available ... contact number:7561858643

Jamsheer K K
Jamsheer K K

Architect | Kozhikode

noProb.you may proceed after consult a structural engineer

Niyaz NaZz
Niyaz NaZz

3D & CAD | Palakkad

കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. 1 high resolution view 1 extra normal view 1 night view Wh:8075478160

saleem K saleem
saleem K saleem

Interior Designer | Kozhikode

പുതുതായി stair കൊടുക്കുന്നതും slab cutting ഉം എല്ലാം ചെയ്യാം. വീടിന്ന് പ്രശ്നങ്ങൾ ഒന്നും വരാതെ, wheel cutting സംവിധാനങ്ങൾ ഉണ്ട്ല്ലോ.പക്ഷെ,630sqft ഉള്ള -plinth area ആണോ carpet area ആണോ എന്നറിയില്ല - area യിൽ ഒരു strair ഉം കൂടെ കൊടുക്കാനുള്ള സൗകര്യം ഉണ്ടാകുമോ? ചിലപ്പോൾ stair നുള്ള സ്പേസ്, extra കണ്ടത്തേണ്ടി വരും. ആലോചിക്കുക.ആവശ്യമെങ്കിൽ plan post ചെയ്യുക.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store