ഹലോ ഫ്രഡ്സ്,
ഫൌണ്ടേഷൻനിൽ ബെൽറ്റ് വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ് വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ് പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ് പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്.
പണിക്കാർ പറയുന്നത് ബെൽറ്റ് തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക് കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്.
അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...
Subin Son
Contractor | Kollam
പൊട്ടിച്ചു tile ഇടുന്നതാണ് നല്ലത് അല്ലേൽ ബാത്‌റൂമിൽ കേറുമ്പോൾ ഒരു height വെക്കേണ്ടി വരും
johnson j
Flooring | Kollam
2 rethiylumm chayam kuzhpamilla
HABEEB HABEEB
Contractor | Kollam
ബൽറ്റ് കട്ട് ചെയ്ത് മാറ്റിയാൽ മതി അങ്ങനാണ് സാദാരണ ചെയ്യുന്നത്
Arun A
Contractor | Kollam
don't worry please contact me sir, I will help you
KRISHNA TILES FLOOR WORK
Flooring | Kollam
ബെൽറ്റ് കട്ട് ചെയ്യേണ്ട ഒരു പടി കൊടുത്താൽ മതി
VSWKRMA HOME Lenin
Flooring | Kollam
നിങ്ങൽ കോൺട്രാക് ടരെ വിശ്വദിച്ചാണോ വർക്ക് കൊടുത്തത്.....ആണെങ്കിൽ പിള്ളി അതിനുള്ള സല്യൂഷൻ കാണും പേടിക്കേണ്ട
Roy Kurian
Civil Engineer | Thiruvananthapuram
please contact -994-63-64-368
Abhilash A
Contractor | Thiruvananthapuram
കഷ്ടം