ഹലോ സുഹൃത്തുക്കളെ,
ഫൌണ്ടേഷൻ പണി കഴിഞ്ഞു ഒരു വർഷം ആയി, ഇന്നലെ കട്ടള വെച്ച് പണി സ്റ്റാർട്ട് ചെയ്യാൻ മേശരിമാർ വന്നപ്പോൾ
ഭിത്തി കഴിഞ്ഞു 10cm basement out ആണെന്ന് പറഞ്ഞു, അതുകൊണ്ട് structure ഏതെങ്കിലും പ്രോബ്ലം ഉണ്ടോ?
അഭംഗി മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ?
ദേവായി അറിയാവുന്നവർ മറുപടി തന്നു സഹായിക്കുക.
ഫൌണ്ടേഷൻ പണി ചെയ്തത് വേറെ ആൾകാർ ആണ്..
Picture കണ്ടിട്ട് കുഴപ്പം വരാൻ സാദ്ധ്യത ഇല്ല . ചിലപ്പോൾ Basement വീതി 40 cm കൊടുക്കും , ചിലപ്പോൾ 45 cm കൊടുക്കും ( Eng.standard അനുസരിച്ച് Structural design ചെയ്ത് ആണ് ഇതൊക്കെ തീരുമാനിയ്ക്കുകയും Structural Drawing തയ്യാറാക്കുകയും ചെയ്യുക ) . ഇങ്ങനെ ഒരു വശത്തേയ്ക്ക് അധികം തള്ളൽ / Offset ( പത്തിരിപ്പ് ) കൊടുത്താൽ foundation ൽ അത് counter balance ചെയ്യുന്നതാകണം Eng.standard അനുസരിച്ച് വേണ്ടത്. ഈ case ൽ കുഴപ്പം ഇല്ല എന്ന് കരുതാം ( un equal settlement ഉണ്ടാകാത്ത soil ആണെങ്കിൽ )
basement കേട്ടുമ്പോൾ ഭിത്തിയുടെ അളവിൽ നിന്നും 10 cm കൂട്ടിയാണ് പണിയാറുള്ളത്. plinth area എപ്പോഴും 10 cm കൂടുതൽ ആയിരിക്കും. അത് carpet ലേക്ക് മാറുമ്പോൾ ആണ് ചുമരുകളുടെ അളവുകൾ corect ആകുക. contact no: 9544909106
Techno Sales Corporation
Contractor | Kozhikode
പ്ലാൻ അല്ല മാറ്റേണ്ടത് നിങ്ങളുടെ മേശരിമരെയാണ്.
Roy Kurian
Civil Engineer | Thiruvananthapuram
Picture കണ്ടിട്ട് കുഴപ്പം വരാൻ സാദ്ധ്യത ഇല്ല . ചിലപ്പോൾ Basement വീതി 40 cm കൊടുക്കും , ചിലപ്പോൾ 45 cm കൊടുക്കും ( Eng.standard അനുസരിച്ച് Structural design ചെയ്ത് ആണ് ഇതൊക്കെ തീരുമാനിയ്ക്കുകയും Structural Drawing തയ്യാറാക്കുകയും ചെയ്യുക ) . ഇങ്ങനെ ഒരു വശത്തേയ്ക്ക് അധികം തള്ളൽ / Offset ( പത്തിരിപ്പ് ) കൊടുത്താൽ foundation ൽ അത് counter balance ചെയ്യുന്നതാകണം Eng.standard അനുസരിച്ച് വേണ്ടത്. ഈ case ൽ കുഴപ്പം ഇല്ല എന്ന് കരുതാം ( un equal settlement ഉണ്ടാകാത്ത soil ആണെങ്കിൽ )
SAJILAL kj
Contractor | Thrissur
പുറത്തു നിന്ന് പത്തിരുപ്പ് കനം 5 cm വിട്ടിട്ടു അല്ലെ ഭിത്തി കെട്ടുന്നത്
അനുഗ്രഹ ബിൽഡേഴ്സ്
Contractor | Thiruvananthapuram
pattum
Manoj Manu
Contractor | Kollam
basement കേട്ടുമ്പോൾ ഭിത്തിയുടെ അളവിൽ നിന്നും 10 cm കൂട്ടിയാണ് പണിയാറുള്ളത്. plinth area എപ്പോഴും 10 cm കൂടുതൽ ആയിരിക്കും. അത് carpet ലേക്ക് മാറുമ്പോൾ ആണ് ചുമരുകളുടെ അളവുകൾ corect ആകുക. contact no: 9544909106
shibu. sivadasan
Contractor | Thiruvananthapuram
pattum
Vijayadas Das
Contractor | Thoothukudi
1 year
Anoop Ucc
Interior Designer | Kollam
interior work in kollam contract working gypsum ceiling moduler kichen wood work cheyth kodukum pH 9744620231
Pest Control and Cleaning Service
Service Provider | Thiruvananthapuram
low cost pest control service please contact PCCS PHONE : 8113850599
Niyaz NaZz
3D & CAD | Palakkad
കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. Wh:8075478160