hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

ബെൽറ്റ് വാർത്തതിന് ശേഷം അതിന്റെ മുകളിൽ bitumex water proof അടിക്കേണ്ടത് ഉണ്ടോ ?
likes
2
comments
13

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ഇതിന് DPC (Dampness protection course) എന്ന് പറയുന്നു. ഇത് ഒരിക്കൽ മാത്രം ചെയ്യാൻ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ DPC ചെയ്യുന്നതാണ് നല്ലത്. പിന്നീട് ഈർപ്പം (Dampness) വന്നാൽ പരിഹരിക്കാൻ ബുദ്ധിമുട്ടാണ്. DPC ചെയ്യാൻ എറ്റവും നല്ല മാർഗ്ഗം Bitumen (App) membrane ഷീറ്റ് ഒട്ടിക്കുന്നതാണ്. മറ്റൊരു മാർഗ്ഗം ആണ് Tar felt Lm അടിച്ചു കൊടുക്കുന്നത്. ഇതും ഒരു പരിധി വരെ തറയിൽ നിന്നും ഈർപ്പം വരുന്നത് തടയും

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

yes

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

yes

ABDU MANAF
ABDU MANAF

Civil Engineer | Malappuram

recommended ആണ്

DINESAN K kidarathil
DINESAN K kidarathil

Water Proofing | Kozhikode

yes

MODERN ARC waterproofing
MODERN ARC waterproofing

Water Proofing | Thiruvananthapuram

yes ,ബെൽറ്റ്‌ നു മുകളിൽ വാട്ടർ പ്രൂഫ് കോറ്റിംഗ് ചെയ്യുന്നതിനേക്കാൾ നല്ലത് betumen membrane അപ്ലൈ ചെയുന്നത് ആണ്.

ConstO Design
ConstO Design

Architect | Malappuram

👍

INFRAONE SOLUTIONS
INFRAONE SOLUTIONS

Water Proofing | Kottayam

yes do Waterproofing

Satheesh Krishna Satheesh Krishna
Satheesh Krishna Satheesh Krishna

Water Proofing | Kottayam

yes

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

cheyanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store