Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Sujith Sujith
Home Owner | Kottayam, Kerala
വീടിൻ്റെ തറ മുഴുവനായു വാർത്താണ് എടുത്തിരിക്കുന്നത് അതിൻ്റെ മുകളിൽ ഒരു വരി cement block koode കെട്ടിയാൽ ബെൽറ്റ് വാർക്കണ്ട അവിഷം ഉണ്ടോ
3
2
Comments
Abhilash A T
Contractor | Kottayam
ഇല്ല
Thomas Chacko
Contractor | Idukki
Ella
More like this
Bobby Roshan
Home Owner
വീടിന്റെ തറ ഒരു നിലക്കായി പണിതത് ആണെങ്കിൽ മുകളിൽ ഒരു നില കൂടി പണിതാൽ കുഴപ്പം ആകുമോ ?
Bobby Roshan
Home Owner
മെയിൻ സ്ലാബ് വാർക്കാൻ പോകുകയാണ്, ഭിത്തിക്ക് മുകളിൽ ഒരു കറുത്ത ഷീറ്റ് വെക്കുവാറുണ്ടല്ലോ അങ്ങനെ വെക്കണം എന്ന് നിർബന്ധം ഉണ്ടോ?.
sreejith
Home Owner
old housil first floor cheyyan cement block anno nallathe
Rose mary
Home Owner
ചെലവ് കുറക്കാൻ ചെങ്കല്ലാണോ cement blocks ആണോ നല്ലത് ?
ASHA PRATHEESH
Home Owner
cement block ano atho lock brick ano nallathu
Rahul s
Home Owner
വീടിന്റെ തറ ബെൽറ്റ് വാർക്കാതെ ആണ് പണിതിരിക്കുന്നത്, വീടിന് 15 വർഷം പഴക്കം ഉണ്ട്, വീട് renovate ചെയ്യാൻ ആഗ്രഹിക്കുന്നു,ലിന്റലിനു മുകളിൽ ചെറിയ വിളളലും വീണിട്ടുണ്ട്, താഴെ space കുറവ് ആയതിനാൽ മുകളിൽ ഒരു മുറി എടുത്താൽ എന്തേലും പ്രശ്നം ഉണ്ടോ?
Arun Soman
Home Owner
മെയിൻ സ്ലാബ് വാർക്കാൻ പോകുകയാണ്, ഭിത്തിക്ക് മുകളിൽ ഒരു കറുത്ത ഷീറ്റ് വെക്കുവാറുണ്ടല്ലോ അങ്ങനെ വെക്കണം എന്ന് നിർബന്ധം ഉണ്ടോ?. ?
Ramakrishnan Narayanan
Home Owner
തറ നല്ല ഉറപ്പുള്ള ഭൂമിയാണ് എൻറെ കരിങ്കല്ല് കെട്ടി തറ പണിയണം എന്നാണ് ആഗ്രഹം DR അടിയിൽ കൊടുത്തു കൊണ്ട് മുകളിൽ RR കെട്ടിയാൽ കുഴപ്പം വരുമോ?.
Rose mary
Home Owner
ചെലവ് കുറക്കാൻ ചെങ്കല്ലാണോ cement blocks ആണോ നല്ലത് ?
Ramakrishnan Narayanan
Home Owner
എൻറെ വീട് പുതുക്കിപ്പണിയാൻ, പഴയ വീട് മുഴുവനും പൊളിച്ചു പക്ഷേ പഴയ തറയുടെ മുകളിൽ തന്നെയാണ് പുതിയ ബിൽഡിംഗ് വരുന്നത്. പഴയ തറ സ്ട്രോങ്ങ് ആണെന്നാണ് പറഞ്ഞിരിക്കുന്നത് ഈ തറയിൽ ബെൽറ്റ് വാർക്കേണ്ടതിൻറെ ആവശ്യകത ഉണ്ടോ അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?.
Reny Chacko
Home Owner
എൻ്റെ വീടിൻ്റെ തറ കെട്ടി...അതിൽ ഇനി bitufix അടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ,,,ചിലർ പറയുന്നത് കെട്ടിന് ഉറപ്പ് കിട്ടില്ല, സിമൻ്റ് പിടിക്കില്ല എന്നൊക്കെ .. പരിസരം ഈർപ്പം ഉള്ളത് ആണ്.ഞാൻ എന്ത് ചെയ്യണം..
Bobby Roshan
Home Owner
മെയിൻ സ്ലാബ് വാർക്കാൻ പോകുകയാണ്, ഭിത്തിക്ക് മുകളിൽ ഒരു കറുത്ത ഷീറ്റ് വെക്കുവാറുണ്ടല്ലോ അങ്ങനെ വെക്കണം എന്ന് നിർബന്ധം ഉണ്ടോ?.
syamala devi
Home Owner
11ft*13ft dimension ulla room il slab വാർക്കുമ്പോൾ നടുവിൽ beam കൊടുക്കേണ്ട ആവശ്യം ഉണ്ടോ? സ്ലാബ് thickness 5 inch... മുകളിൽ ഒരു floor ഉണ്ട്?
Deepa Prasad
Home Owner
ചെലവ് കുറക്കാൻ ചെങ്കല്ലാണോ cement blocks ആണോ നല്ലത് ?
Reshmi abhilash
Home Owner
wall kettunnatinu cement blocks eth arrangement l aanu vaykendathu
Rose mary
Home Owner
ബെൽറ്റ് വാർത്തതിന് ശേഷം അതിന്റെ മുകളിൽ bitumex water proof അടിക്കേണ്ടത് ഉണ്ടോ . ഉണ്ടെങ്കിൽ ഇപ്പോളാണ് വേണ്ടത്. തറ ഫിൽ ചെയ്ത ശേഷം മതിയോ ?
Vineesh v Palathara
Contractor
പ്ലിൻന്ത് ബീം വാർത്ത് അതിന്റെ മുകളിൽ 2 വരി ബ്രിക് പണിത് തറനിരപ്പാക്കി ബെൽറ്റ് വാർക്കാതെ മുകളിലേക്ക് കട്ട പണിയുന്നത് സുരക്ഷിതമാണോ
Visa Kh
Home Owner
6inch or 8inch cement block is better for house construction in ernakulam? Please advice
Keshav Nair
Home Owner
ഉറപ്പുള്ള ഭൂമിയാണ് , കരിങ്കല്ല് കെട്ടി തറ പണിയണം എന്നാണ് ആഗ്രഹം DR അടിയിൽ കൊടുത്തു കൊണ്ട് മുകളിൽ RR കെട്ടിയാൽ കുഴപ്പം വരുമോ?.
Ajith S
Home Owner
മുകളിൽ റൂഫ് ഇട്ടേക്കുവാണ്. മുകളിൽ ഒരു ബെഡ് റും ഒരു ഹാൾ ഒരു സിറ്റൗട്ട് ഇവ പണിയണമെന്ന് ആഗ്രഹം ഉണ്ട് പക്ഷെ വീടിന് ബലകുറവ് ആയതിനാൽ സിമന്റ് കട്ടയോ ഇഷ്ടികയോ വെച്ച് ഭിത്തി കെട്ടാൻ പറ്റില്ല . V Board ആണെങ്കിൽ എനിക്ക് അങ്ങോട്ട് താൽപര്യം ഇല്ല wait Les ആയ കട്ടകൾ ഉണ്ടോ . അതോ വേറെ വഴി ഉണ്ടോ.അറിയാവുന്നവർ ഒന്ന് പറയുമോ.
Join the Community to
start finding Ideas &
Professionals
Abhilash A T
Contractor | Kottayam
ഇല്ല
Thomas Chacko
Contractor | Idukki
Ella