മുകളിൽ റൂഫ് ഇട്ടേക്കുവാണ്. മുകളിൽ ഒരു ബെഡ് റും ഒരു ഹാൾ ഒരു സിറ്റൗട്ട് ഇവ പണിയണമെന്ന് ആഗ്രഹം ഉണ്ട് പക്ഷെ വീടിന് ബലകുറവ് ആയതിനാൽ സിമന്റ് കട്ടയോ ഇഷ്ടികയോ വെച്ച് ഭിത്തി കെട്ടാൻ പറ്റില്ല . V Board ആണെങ്കിൽ എനിക്ക് അങ്ങോട്ട് താൽപര്യം ഇല്ല wait Les ആയ കട്ടകൾ ഉണ്ടോ . അതോ വേറെ വഴി
ഉണ്ടോ.അറിയാവുന്നവർ ഒന്ന് പറയുമോ.
AAC ബ്ലോക്കുകൾ ആണ് താങ്കൾക്ക് ഏറ്റവും അനുയോജ്യം. മറ്റ് ബിൽഡിങ് bricks അപേക്ഷിച്ച് മൂന്നിൽ ഒന്ന് വെയിറ്റ് മാത്രമേ ഈ AAC ബ്ലോക്കിന് വരുന്നുള്ളൂ.പണി പൂർത്തിയായി കഴിയുമ്പോൾ 30% വരെ തുകയും ലാഭിക്കാം.കൂടാതെ തീ പിടിക്കാത്തതും ജലം ആഗിരണം ചെയ്യാത്തതുമായ ക്വാളിറ്റി ഉള്ള ബിൽഡിംഗ് മെറ്റീരിയൽ ആണിത്. ചെറിയ എയർഹോഴ്ൾസ് ഉള്ളതുകൊണ്ട് തന്നെ AAC ബ്ലോക്കുകൾ വച്ച് പണിയുന്ന മുറികളിൽ തണവ് അനുഭവപെടേണ്ടതുമാണ്.
SAFEERA K K
Civil Engineer | Kozhikode
AAC block ഉപയോഗിക്കാം
Beavers Engineers
Civil Engineer | Ernakulam
ACC blocks comparatively valare weight kuravanu
Tinu J
Civil Engineer | Ernakulam
AAC ബ്ലോക്കുകൾ ആണ് താങ്കൾക്ക് ഏറ്റവും അനുയോജ്യം. മറ്റ് ബിൽഡിങ് bricks അപേക്ഷിച്ച് മൂന്നിൽ ഒന്ന് വെയിറ്റ് മാത്രമേ ഈ AAC ബ്ലോക്കിന് വരുന്നുള്ളൂ.പണി പൂർത്തിയായി കഴിയുമ്പോൾ 30% വരെ തുകയും ലാഭിക്കാം.കൂടാതെ തീ പിടിക്കാത്തതും ജലം ആഗിരണം ചെയ്യാത്തതുമായ ക്വാളിറ്റി ഉള്ള ബിൽഡിംഗ് മെറ്റീരിയൽ ആണിത്. ചെറിയ എയർഹോഴ്ൾസ് ഉള്ളതുകൊണ്ട് തന്നെ AAC ബ്ലോക്കുകൾ വച്ച് പണിയുന്ന മുറികളിൽ തണവ് അനുഭവപെടേണ്ടതുമാണ്.
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
AAC block is best for wait less construction and want to check your foundation first then we can decided the foundation is good or week
Prasad R Pranavam
Mason | Alappuzha
ഉണ്ട്. ഒരു കുഴപ്പവും ഇല്ല. രണ്ടു സൈഡും പ്ലാസ്റ്റർ ചെയ്താൽ നല്ല ഉറപ്പാണ്.
ErSarath Kumar
Civil Engineer | Kottayam
aac blocks use cheyu
AG M
Civil Engineer | Ernakulam
AAC BLOCK USE IT
Prasanth Mathew
Contractor | Pathanamthitta
AAC
faisal maliyekkal
Home Owner | Malappuram
AAc block
AR Associate
Civil Engineer | Alappuzha
എയറൊക്കോൺ ബ്രിക്സ് ഉപയോഗിക്കു.വേറെയൊരു മറുപടി പറയണമെകിൽ അവിടുത്തെ മണ്ണിന്റെ ഖടന അറിയേണ്ടി വരും.