hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

മെയിൻ സ്ലാബ് വാർക്കാൻ പോകുകയാണ്, ഭിത്തിക്ക് മുകളിൽ ഒരു കറുത്ത ഷീറ്റ് വെക്കുവാറുണ്ടല്ലോ അങ്ങനെ വെക്കണം എന്ന് നിർബന്ധം ഉണ്ടോ?.
likes
2
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല 1: 2 ൽ plater ചെയ്ത് മിനുസപ്പെടുത്തിയാലും മതി. ഭിത്തിയും സ്ലാബും തമ്മിൽ expansion- contraction ൽ വേറിട്ടു നിൽക്കുക എന്നതാണ് ഇത് ചെയ്യുന്നത് കൊണ്ട് ഉദ്ദേശിയ്ക്കുന്നത് .

Anu Mohan
Anu Mohan

Contractor | Ernakulam

Will help to avoid line crack.

Will help to avoid line crack.
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Top bearing Plaster ചെയ്യൂ.

Shan Tirur
Shan Tirur

Civil Engineer | Malappuram

നിർബന്ധം ഇല്ല. leak പോലുള്ള കാര്യങ്ങൾ വരാതിരിക്കാൻ ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store