hamburger
Meera K

Meera K

Home Owner | Ernakulam, Kerala

മതിൽ പണിയുമ്പോൾ ഇടയ്ക്കിടയ്ക്ക് പില്ലർ കൊടുക്കണം എന്ന് നിർബന്ധം ഉണ്ടോ ?
likes
0
comments
5

Comments


Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

അങ്ങനെ കൊടുക്കണം. കൊടുത്താൽ മതിലിനു inter compaction കിട്ടും.. പിന്നെ.. മതില് പെട്ടെന്ന് പൊട്ടി പോവുകുന്നത് തടയും, കൂട്ടിപ്പിടുത്തം കിട്ടും.. അതിനു പല Design കൊടുക്കാം ആവും അങ്ങനെ എല്ലാത്തിനും നല്ലത് അത് 3 mtr center to center /320 etc അങ്ങനെ ഒക്കെ കൊടുക്കാം.. അതിൽ കൂടുതൽ കൊടുക്കുന്നത് അത്രേ efective അല്ല.. മോസ്റ്ലി.. ഓക്കേ

Aradhya Adhithyan
Aradhya Adhithyan

Mason | Thiruvananthapuram

yes

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉണ്ട് . Latteral , linear proportion അനുസരിച്ച് നൽകണം

Rajesh Kumar
Rajesh Kumar

Civil Engineer | Pathanamthitta

yes

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

und

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store