ഫസ്റ്റ് ഫ്ളോർ വാർക്കുമ്പോ മുട്ട് (ജാക്കി) കൊടുക്കണം എന്ന് നിർബന്ധം ഉണ്ടോ ?
വലിയ ബെഡ്റൂം, സ്റെയർ റൂഫ്, ചെറിയ സ്പാൻ ഉള്ളള ഒരു ബെഡ്റൂം , അറ്റാച്ച്ഡ് ബാത്ത് rooms എന്നിവ ഉണ്ട് മുകളിൽ.
ഇല്ലെങ്കിൽ ചിലപ്പോൾ റൂഫ് താഴേക്ക് വളഞ്ഞു ഇരിക്കും. കാണുമ്പോൾ അറിയില്ല പക്ഷെ പ്ലാസ്റ്റർ ചെയുമ്പോൾ ഒരേ ലെവൽ ചെയ്യാൻ ഒത്തിരി മെറ്റീരിയൽ വേണ്ടി വരും. പിന്നീട് സ്ട്രെങ്ത് നേയും ബാധിക്കും
WECARE Total Building Solutions
Civil Engineer | Kottayam
ninbedamayum kodunam. span matram kudthal sheri akila. span nu wall il matram support kodunathu sheri ala
Sarath S
Civil Engineer | Alappuzha
yes കൊടുക്കണം
Abhilash R
Civil Engineer | Ernakulam
ഇല്ലെങ്കിൽ ചിലപ്പോൾ റൂഫ് താഴേക്ക് വളഞ്ഞു ഇരിക്കും. കാണുമ്പോൾ അറിയില്ല പക്ഷെ പ്ലാസ്റ്റർ ചെയുമ്പോൾ ഒരേ ലെവൽ ചെയ്യാൻ ഒത്തിരി മെറ്റീരിയൽ വേണ്ടി വരും. പിന്നീട് സ്ട്രെങ്ത് നേയും ബാധിക്കും