Home Owner | Ernakulam, Kerala
Contractor | Ernakulam
ഉണ്ട് . വേഗത്തിൽ മറിഞ്ഞു വീഴാനും പൊട്ടു വീഴാനും സാധ്യത ഉണ്ടാകും ...
Civil Engineer | Malappuram
കൊടുക്കണം ഇത് മതിലിന്റെ structure ന്റെ സപ്പോർട്ട് ന് വേണ്ടി ആണ്. ഇല്ലെങ്കിൽ മതിൽ പെട്ടെന്ന് ഇടിയാനും മറിഞ്ഞുവീഴാനും സാധ്യത ഉണ്ട്.
Civil Engineer | Palakkad
കൊടുക്കണം. ഒറ്റ വീതിയിൽ മതിലിനു നിലനിൽക്കാവുന്ന നീളത്തിനു പരിധിയുണ്ട്.
Architect | Kozhikode
For Structurel Supporting Piller Must ✅️
Civil Engineer | Ernakulam
പൊതുവെ കൊടുക്കാറുണ്ട്. അത് മതിലിന്റെ നീളം, ഉയരം, thickness, മതിൽ പണിയാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ( masonry / concrete) മതിലിൽ വരുന്ന ലോഡ് എന്നിവയെ ആശ്രയിച്ചിരിക്കും.
Plumber | Kozhikode
മതിൽ ഇന്റെ വീതിയിൽ ബോക്സ് അടിച്ച് വാ ർത്താലും മതി
Contractor | Thiruvananthapuram
yes
Contractor | Kozhikode
പില്ലർ കൊടുക്കാൻ സ്ഥലപരിമിതിയുണ്ടോ പില്ലറിൻ്റെ സ്ഥലം നഷ്ടമാകാതെ മതിൽ പണിയാം call me
Mason | Thiruvananthapuram
s
More like this
Lijo C J Lijo
Contractor | Ernakulam
ഉണ്ട് . വേഗത്തിൽ മറിഞ്ഞു വീഴാനും പൊട്ടു വീഴാനും സാധ്യത ഉണ്ടാകും ...
Shan Tirur
Civil Engineer | Malappuram
കൊടുക്കണം ഇത് മതിലിന്റെ structure ന്റെ സപ്പോർട്ട് ന് വേണ്ടി ആണ്. ഇല്ലെങ്കിൽ മതിൽ പെട്ടെന്ന് ഇടിയാനും മറിഞ്ഞുവീഴാനും സാധ്യത ഉണ്ട്.
MANOJ KUMAR N
Civil Engineer | Palakkad
കൊടുക്കണം. ഒറ്റ വീതിയിൽ മതിലിനു നിലനിൽക്കാവുന്ന നീളത്തിനു പരിധിയുണ്ട്.
Jamsheer K K
Architect | Kozhikode
For Structurel Supporting Piller Must ✅️
Scale and Pencil
Civil Engineer | Ernakulam
പൊതുവെ കൊടുക്കാറുണ്ട്. അത് മതിലിന്റെ നീളം, ഉയരം, thickness, മതിൽ പണിയാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ( masonry / concrete) മതിലിൽ വരുന്ന ലോഡ് എന്നിവയെ ആശ്രയിച്ചിരിക്കും.
sajith p
Plumber | Kozhikode
മതിൽ ഇന്റെ വീതിയിൽ ബോക്സ് അടിച്ച് വാ ർത്താലും മതി
SREEKUMAR R
Contractor | Thiruvananthapuram
yes
viju Tp viju Tp

unni kuttan
Mason | Thiruvananthapuram
s