hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

കര ഭൂമിയാണ്, പാടത്ത് ചേർന്നാണ് കിടക്കുന്നത് .ഇവിടെ വീട് വയ്ക്കുവാൻ സോയിൽ ടെസ്റ്റ് നടത്തണം എന്ന് നിർബന്ധം ഉണ്ടോ?
likes
3
comments
9

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എന്തായാലും Soil test നടത്തി , Geote chnical Engineer ൻ്റെ ഉപദേശം തേടുക. നമ്മൾ ഭാവിയിലേക്കാണ് വീടായാലും കെട്ടിടമായാലും വയ്ക്കുന്നത് . അത് settle ചെയ്താൽ പിന്നീട് എന്ത് ചെയ്യും . ഇപ്പോൾ തന്നെ test result നോക്കി , ഒരു Structural Engineer പറയുന്ന രീതിയിൽ foundation കൊടുത്ത് കെട്ടിടം പണിതാൽ പേടിയ്ക്കണ്ട .

arif saleem
arif saleem

Civil Engineer | Ernakulam

ചെയ്താൽ നന്നാവും

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

സോയിൽ ടെസ്റ്റിന് ശെക്ഷം ഉചിതമായ foundation by foundation expert............. always go for expert openion

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

soil test ചെയ്യുന്നതാണ് നല്ലത്.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

പാടത്തിനടുത്ത് Shallow foundation ആയാലും Watertable ഉയരുമ്പോൾ SBC variable in Submerged condition ആകും .SBC confirm ചെയ്താൽ അനുയോജ്യമായ foundation ശുപാർശ ചെയ്തു കിട്ടും.

Niyadh  K M
Niyadh K M

Contractor | Ernakulam

ചെറിയ ലാഭം നോക്കിയാൽ ചിലപ്പോൾ വലിയ നഷ്ട്ടം ഉണ്ടാകാൻ സാധ്യത ഉണ്ട്.സോയിൽ ടെസ്റ്റ്‌ ചെയ്യുന്നതാണ് നല്ലത്.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

good to do

Segeer Kv
Segeer Kv

Contractor | Ernakulam

സോയിൽ ടെസ്റ്റ് ചെയ്യണം

niranjana ram
niranjana ram

Civil Engineer | Kottayam

soil test cheyanm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store