hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

മെയിൻ സ്ലാബ് വാർക്കാൻ പോകുകയാണ്, ഭിത്തിക്ക് മുകളിൽ ഒരു കറുത്ത ഷീറ്റ് വെക്കുവാറുണ്ടല്ലോ അങ്ങനെ വെക്കണം എന്ന് നിർബന്ധം ഉണ്ടോ?.
likes
0
comments
6

Comments

DTALE | Architects | Interiors | Builders
DTALE | Architects | Interiors | Builders

Architect | Ernakulam

wall inu mukalil plaster cheyth level cheythit venam sheet virikan. athu pole thatadi kazhinjit thattinu mele 1mm inte sheet virikanam full.. concrete il ninnum water purath pokand irikan aanu ath cheyunnath .. 99% aalukalum ath cheyarilla...

Tenson K J
Tenson K J

Civil Engineer | Ernakulam

ബീമിന് മുകളിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ ഇതെങ്ങനെ ചെയ്യും?

suresh vr
suresh vr

Contractor | Ernakulam

അഡ്വൈസ് building superviser

Tinu J
Tinu J

Civil Engineer | Ernakulam

കോൺക്രീറ്റ് സ്ലാബിനു കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന എക്സ്പാൻഷൻനും കോൺട്രാക്ഷനും മൂലം ഭാവിയിൽ ഭിത്തികളിലും മറ്റും വന്നേക്കാവുന്ന പൊട്ടലുകൾ ഒഴിവാക്കുവാൻ വേണ്ടിയാണ് ഇങ്ങനെ കറുത്ത പ്ലാസ്റ്റിക് ഷീറ്റ് വെച്ചതിനുശേഷം കോൺക്രീറ്റ് ചെയ്യുന്നത്.

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

നിർബന്ധം ഇല്ല... contact ബ്രേക്ക് ചെയ്യാൻ ആണ് ചെയ്യുന്നത് ചെയ്താൽ നല്ലത്‌ ഇല്ലേലും ഒരു കുഴപ്പവും ഇല്ല

Babu Babu
Babu Babu

Home Owner | Alappuzha

yes

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store