hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

മെയിൻ സ്ലാബ് വാർക്കാൻ പോകുകയാണ്, ഭിത്തിക്ക് മുകളിൽ ഒരു കറുത്ത ഷീറ്റ് വെക്കുവാറുണ്ടല്ലോ അങ്ങനെ വെക്കണം എന്ന് നിർബന്ധം ഉണ്ടോ?. ?
likes
0
comments
2

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ഭിത്തിയിൽ ഉണ്ടാകുന്ന crack ഒഴിവായി കിട്ടും

Shan Tirur
Shan Tirur

Civil Engineer | Malappuram

നിർബന്ധം ഇല്ല. better ആണ്‌. അത്രെ ഉള്ളു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store