hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

ടൈലുകൾ വിരിക്കുമ്പോൾ എപ്പോക്സി ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ? .
likes
3
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

2×2 nu mukalileekkullath cheythal valare nallathaanu

Shan Tirur
Shan Tirur

Civil Engineer | Malappuram

നിർബന്ധം ഒന്നും ഇല്ല. എന്നിരുന്നാലും ചെയ്യുന്നത് വളരെ നല്ലത് ആണ്.

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ഇല്ല

Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

cheyutha nallath

jinesh pk
jinesh pk

Flooring | Idukki

നമ്മുടെ കാലാവസ്ഥാ അനുസരിച്ച epoxy ചെയ്യുന്നതാണ് ഫ്ലോറിന് നല്ലത് പെട്ടന്ന് ചുടക്കുകയും തണുക്കുകയും ചെയ്യുമ്പോൾ expansion സംഭവിക്കുന്നത്‌ കൊണ്ട് tiles ഇളകിപോകാം epoxy ചെയ്താൽ അതിനുള്ള chance കുറയുന്നു.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store