hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

ഗ്രൗണ്ട് ഫ്ലോറിൽ ടൈൽ വിരിക്കുമ്പോൾ എപ്പോക്സി നിർബന്ധമാണോ ?
likes
14
comments
15

Comments


Lissy Joseph
Lissy Joseph

Home Owner | Ernakulam

Epoxy നല്ലതാണ്. ഞാൻ തറ epoxy ഇടാതെ ചെയ്തു ഇപ്പോൾ മഴക്കാലത്ത് നല്ല ഈർപ്പമാണ് തറയിൽ.

Smrithil Smrithil
Smrithil Smrithil

Home Owner | Thrissur

only for bathroom area to avoid leak

Shan Tirur
Shan Tirur

Civil Engineer | Malappuram

epoxy അങ്ങനെ നിർബന്ധം ഉള്ളത് അല്ല.. എന്നിരുന്നാലും നല്ലത് ആണ്‌. അത്രെ ഉള്ളു. bathroom ഒക്കെ ആവുമ്പോൾ epoxy ഇടുന്നത് തന്നെ ആണ്‌ ഏറ്റവും നല്ലത്. leak കാര്യങ്ങൾ വരാൻ സാധ്യത ഉണ്ട്

Structure Lab
Structure Lab

Civil Engineer | Kozhikode

No

Ashraf mpm
Ashraf mpm

Flooring | Malappuram

അപ്പോക്സി നിർബന്ധമില്ല ചെയ്താൽ നല്ലാതാണ്

Mashkoor Mashkoor epoxy
Mashkoor Mashkoor epoxy

Flooring | Ernakulam

എപ്പോഴും glass epoxy ചെയ്യാൻ ശ്രേമിക്കുക

Ali hashim
Ali hashim

Water Proofing | Malappuram

👍🏻best anu

HARISANKAR MOHAN
HARISANKAR MOHAN

Contractor | Ernakulam

ടൈൽ പുളവ് ഉള്ളത് ആണെങ്കിൽ epoxy ചെയ്യുന്നത് നന്നായിരിക്കും

Ajithkumar Ajithkumar
Ajithkumar Ajithkumar

Flooring | Kozhikode

yes

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Bathroom epoxy cheunnathanu Safe

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store