ഗ്രൗണ്ട് ഫ്ലോറിൽ ടോയ്ലറ്റ് വാട്ടർ പ്രൂഫ് ചെയ്യേണ്ടതുണ്ടോ?.. ഫസ്റ്റ് ഫ്ലോറിൽ sunken സ്ലാബ് ചെയ്തിട്ടില്ല, കുറഞ്ഞ ചിലവിൽ എന്ത് മെറ്റീരിയൽ വച്ചാണ് ചെയ്യേണ്ടതെന്നു പറഞ്ഞുതരാമോ
Waterproof memrane കൊടുക്കാം , Waterproof paint കൊടുക്കാം , അതിന് ശേഷം spacer , epoxy ഇവ കൊടുത്ത് quality tiles ഉപയോഗിച്ച് Toilet വർക്ക് ചെയ്താൽ ദീർഘകാലത്തേയ്ക്ക് dampness /water leakage ഒന്നും ഉണ്ടാകില്ല ( plubing work 100 % leak test നടത്തിയതാകണം )
ad design hub 7677711777
3D & CAD | Kannur
Bathroom Tiles Epoxy filled Allenkil Ground floor il Cheyyunnath valare nallathanu
AKHIL RS
Water Proofing | Kozhikode
Roy Kurian
Civil Engineer | Thiruvananthapuram
Waterproof memrane കൊടുക്കാം , Waterproof paint കൊടുക്കാം , അതിന് ശേഷം spacer , epoxy ഇവ കൊടുത്ത് quality tiles ഉപയോഗിച്ച് Toilet വർക്ക് ചെയ്താൽ ദീർഘകാലത്തേയ്ക്ക് dampness /water leakage ഒന്നും ഉണ്ടാകില്ല ( plubing work 100 % leak test നടത്തിയതാകണം )
Anvar Basheer
Flooring | Kottayam
yes cheyyendath athyavashyamanu. non absorbing water tiles anu use cheyyendath. joints glass epoxy fill cheyyukayum venam
Prevent Technologies
Water Proofing | Ernakulam
You can go for dampproof waterproofing to avoid dampness.For further information & quotes send us an email to mail@preventtech.in