ഒന്നാം നിലയിലുള്ള (First Floor) ബാത്‌റൂമിന്റെ ഫ്ലോർ, വാട്ടർ പ്രൂഫ് ചെയ്തതിന് ശേഷം Sunken Space ന്റെ ഫില്ലിംഗിന് നമ്മുടെ നാട്ടിൽ available ആയതിൽ ഏറ്റവും ഉചിതമായ മെറ്റീരിയൽ ഏതാണ് ?
മുറി ഇഷ്ടികകൾ, ഓഡിൻറെ കഷണങ്ങൾ, മെറ്റലുകൾ , ബേബി ചിപ്സ് എന്നിവ ഉപയോഗിച്ചാണ് sunken slab ഫിൽ ചെയ്യുന്നത്. ഇതിനുശേഷം ഈ ഫിൽ ചെയ്തതിൻറെ മുകളിൽ മുകളിൽ കോൺക്രീറ്റ് ചെയ്തെടുക്കുന്നു.
Join the Community to start finding Ideas & Professionals
Tinu J
Civil Engineer | Ernakulam
മുറി ഇഷ്ടികകൾ, ഓഡിൻറെ കഷണങ്ങൾ, മെറ്റലുകൾ , ബേബി ചിപ്സ് എന്നിവ ഉപയോഗിച്ചാണ് sunken slab ഫിൽ ചെയ്യുന്നത്. ഇതിനുശേഷം ഈ ഫിൽ ചെയ്തതിൻറെ മുകളിൽ മുകളിൽ കോൺക്രീറ്റ് ചെയ്തെടുക്കുന്നു.